ചന്ദ്രന്റെ രണ്ടാമത്തെ ഭാവത്തിലെ പ്രഭാവം
രണ്ടാം ഭാവത്തിലെ ചന്ദ്രന്റെ പ്രഭാവവും സ്വാധീനവും
ചന്ദ്രൻ രണ്ടാം ഭാവത്തിൽ വരുമ്പോൾ വ്യാഴം, ശുക്രൻ, ചന്ദ്രൻ എന്നിവയുടെ സ്വാധീനം ഉണ്ടായിരിക്കും ഇവിടെ വ്യാഴം സ്ഥിര ഭാവത്തിൽ സ്ഥിതിചെയ്യുന്നു അതുപോലെ ശുക്രൻ ഇടവരാശിയുടെ രണ്ടാം ഭാവത്തിൽ സ്ഥിതിചെയ്യുന്നു. ഇതിൽ ശുക്രന് വ്യാഴത്തിന്റെ ആനുകൂല്യം ലഭിക്കുന്നത് കൊണ്ട് ചന്ദ്രൻ ഇവിടെ ശക്തമാകുകയും നല്ല ഗുണങ്ങൾ സമ്മാനിക്കുകയും ചെയ്യും.
നിങ്ങൾക്ക് സഹോദരിമാർ ഉണ്ടാവാൻ സാധ്യത ഇല്ലെങ്കിലും തീർച്ചയായും സഹോദരർ ഉണ്ടാവും അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിക്ക് സഹോദരർ ഉണ്ടാവും. കുടുംബസ്വത്തിന്റെ ഭാഗം കിട്ടാൻ സാധ്യതയുണ്ട് അതുപോലെ തന്നെ പുത്ര ഭാഗ്യത്തിനും സാധ്യതയുണ്ട്.
നിങ്ങൾക്ക് നല്ല വിദ്യാഭ്യാസം കിട്ടുകയും അത് വഴി ഭാഗ്യം കൊണ്ടുവരുകയും ചെയ്യും. ചന്ദ്രനുമായി ബന്ധപ്പെട്ട സാധനങ്ങളിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. വിദ്യാഭ്യാസ മേഖലയിൽ കീർത്തി ഉണ്ടാവും.
കേതു 12 ആം ഭാവത്തിൽ സ്ഥിതിചെയ്യുന്നത് കൊണ്ട് ചന്ദ്രഗ്രഹണം സംഭവിക്കുകയും അത് നിങ്ങളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുകയും ചെയ്യും.
പരിഹാര മാർഗ്ഗങ്ങൾ:
(1) നിങ്ങളുടെ വീടിന്റെ അടുത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ടെങ്കിൽ അത് ഒരുപരിധി വരെ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കും.
(2) ചന്ദ്രനുമായി ബന്ധപ്പെട്ട സാധനങ്ങൾ, (അതായത്, വെള്ളി, അരി) വീട്ടിൽ സിമെന്റ് ഉപയോഗിക്കാതെയുള്ള തറ, അമ്മ, വയസ്സായ സ്ത്രീകളുടെ അനുഗ്രഹം എല്ലാം നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും.
(3) 43 ദിവസം തുടർച്ചയായി പെൺകുട്ടികൾക്ക് പച്ച കളറുള്ള തുണി ദാനം ചെയ്യുക.
(4) വീടിന്റെ അടിത്തറയിൽ ചന്ദ്രനുമായി ബന്ധപ്പെട്ട സാധനം വെക്കുക. (ഉദാ :- വെള്ളിയുടെ ഒരു ചതുര കഷ്ണം).

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems