ചന്ദ്രന്റെ മൂന്നാമത്തെ ഭാവത്തിലെ പ്രഭാവം
മൂന്നാം ഭാവത്തിലെ ചന്ദ്രന്റെ പ്രഭാവവും സ്വാധീനവും
മൂന്നാം ഭാവത്തിൽ സ്ഥിതിചെയ്യുന്ന ചന്ദ്രന് ചൊവ്വയുടെയും, ബുധന്റെയും, സ്വാധീനം ഉണ്ടാവും. അതുകൊണ്ട് തന്നെ ചന്ദ്രൻ നിങ്ങളുടെ ദീർഘായുസ്സിനും, സമ്പത്സമൃദ്ധിക്കും കാരണമാകും .
9 ഉം 11 ഉം ഭാവത്തിൽ യാതൊരു ഗ്രഹവും ഇല്ലെങ്കിൽ ചൊവ്വയും, ശുക്രനും നിങ്ങൾക്ക് നല്ല ഫലം തരും കാരണം ചന്ദ്രൻ 3 ആം ഭാവത്തിലാണ്.
നിങ്ങളുടെ വിദ്യാഭ്യാസ സമയത് അച്ഛന് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടാവും എങ്കിലും അത് നിങ്ങളുടെ വിദ്യാഭ്യാസത്തെ മോശമായി ബാധിക്കില്ല. കേതു അതിന്റ ശുഭസ്ഥാനത്തും മൂന്നാം ഭാവത്തിലുള്ള മൂന്നാം ഭാവത്തിലുള്ള ചന്ദ്രന് ഒരു ദുഷ്പ്രഭാവവും ഇല്ലെങ്കിൽ അത് നിങ്ങളുടെ വിദ്യാഭ്യാസത്തിൽ നല്ല നേട്ടം ഉണ്ടാക്കിത്തരും.
ചന്ദ്രൻ നീചസ്ഥാനത്താണെങ്കിൽ, നീചഗ്രഹം 9 ആം ഭാവത്തിലാണെങ്കിൽ അത് നിങ്ങളുടെ ആരോഗ്യ സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിന് കാരണമാകും.
പരിഹാരമാർഗ്ഗങ്ങൾ :
(1) മകൾ ജനിച്ചു കഴിഞ്ഞതിന് ശേഷം ചന്ദ്രനുമായി ബന്ധപ്പെട്ട ( വെള്ളി, അരി) എന്നിവ ദാനം ചെയ്യുക, മകൻ ജനിച്ചു കഴിഞ്ഞതിന് ശേഷം സൂര്യനുമായി ബന്ധപ്പെട്ട സാധനങ്ങൾ (ഗോതമ്പ്, ശർക്കര) ദാനം ചെയ്യുക.
(2) മകളുടെ സമ്പത്തു ഉപയോഗിക്കാതിരിക്കുക.
(3) നീചഗ്രഹത്തിന്റ തിക്തഫലങ്ങൾ ഒഴിവാക്കാൻ അതിഥികൾ, മറ്റുള്ള ജനങ്ങൾ എന്നിവരെ വെള്ളം, പാല് എന്നിവകൊടുത്ത് സത്ക്കരിക്കുക.
(4) ദുർഗ്ഗ ദേവിയെ പൂജിക്കുകയും, പെൺകുട്ടികൾക്ക് ഭക്ഷണവും, മധുരവും കൊടുത്തുതിന് ശേഷം അവരുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems