ചന്ദ്രന്റെ നാലാമത്തെ ഭാവത്തിലെ പ്രഭാവം
നാലാം ഭാവത്തിലെ ചന്ദ്രന്റെ പ്രഭാവവും സ്വാധീനവും
4 ആം ഭാവത്തിന്റെ ഫലത്തിൽ ചന്ദ്രന്റെ മൊത്തത്തിലുള്ള സ്വാധീനം ഉണ്ടാവും, കാരണം 4 ആം രാശി കർക്കിടകവും, 4 ആം ഭാവത്തിലെ സ്ഥിരഭാവം ചന്ദ്രനും ആണ് . ഇവിടെ ചന്ദ്രൻ എല്ലാ വിധത്തിലും വളരെ ശക്തനാണ്.
ചന്ദ്രനും ആയി ബന്ധപ്പെട്ട സാധനങ്ങളുടെ ഉപയോഗവും, സമ്പർക്കവും നിങ്ങൾക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കും. വെള്ളത്തിന് പകരം പാല് അതിഥികൾക്ക് നൽകുക. അമ്മയിൽ നിന്നോ അല്ലെങ്കിൽ വയസ്സായ സ്ത്രീകളിൽ നിന്നോ കാൽ തൊട്ട് അനുഗ്രഹം വാങ്ങുക. നാലാം ഭാവം നിങ്ങളുടെ വരുമാനത്തെ സൂചിപ്പിക്കുന്നു, നിങ്ങളുടെ വരുമാനത്തേക്കാൾ ചിലവ് കൂടുതലായിരിക്കും.
നിങ്ങളുടെ സാമ്പത്തികവും, നല്ല മനസ്സും കൊണ്ട് നിങ്ങൾ ആദരിക്കുകയും, ബഹുമാനിക്കപ്പെടുകയും ചെയ്യും. നിങ്ങളിൽ ഉള്ള ജന്മസിദ്ധമായ കഴിവും, അമ്മയിൽ നിന്ന് പകർന്ന് കിട്ടിയ നല്ല സ്വഭാവവും നിങ്ങളെ പ്രശ്നങ്ങളെ സിംഹത്തെപ്പോലെ നേരിടാൻ പ്രാപ്തരാക്കും. നിങ്ങൾക്ക് സർക്കാരിൽ നിന്ന് ബഹുമതിയും അംഗീകാരവും ലഭിക്കാനും മറ്റുള്ളവർക്ക് സമാധാനവും, ആശ്രയവും കൊടുക്കാനും ഉള്ള അവസരം വന്നു ചേരും.
നിങ്ങൾക്ക് നല്ല വിദ്യാഭ്യാസം കിട്ടാൻ യോഗമുണ്ട്. വ്യാഴത്തിന്റ 6 ആം ഭാവവും, ചന്ദ്രന്റെ 4 ആം ഭാവവും നിങ്ങളെ രക്ഷാകാർത്തിത്വപരമായ ഉദ്യോഗത്തിന് ഗുണം ചെയ്യും. നിങ്ങളുടെ അടുത്ത് ആരേലും എന്തേലും പണയം വെച്ചാൽ അത് തിരിച്ചെടുക്കാൻ വരാൻ പ്രയാസമായിരിക്കും.
ചന്ദ്രൻ 4 ആം ഭാവത്തിൽ 4 ആം ഗ്രഹത്തോടൊപ്പമായാൽ നിങ്ങൾ സപത്സമൃദ്ധി ഉള്ളവരായിരിക്കും. ആൺ സ്വഭാവമുള്ള ഗ്രഹം നിങ്ങളെ പുത്രഭാവത്തിലും, പെൺ സ്വഭാവമുള്ള ഗ്രഹങ്ങൾ നിങ്ങളെ പൗത്രീ ഭാവത്തിലും സഹായിക്കും.
പരിഹാരമാർഗ്ഗങ്ങൾ
(1) പാലുമായി ബന്ധപ്പെട്ട കച്ചവടം നടത്തുന്നതും, പാൽ ഒരുപാട് സമയം തിളപ്പിക്കുന്നതും നിങ്ങളിൽ സാമ്പത്തികമായും, ജീവിതത്തിലും, മാനസിക അവസ്ഥകളിലും പ്രശ്നങ്ങൾ ഉണ്ടാക്കും.
(2) വ്യഭിചാരവും, ശൃംഗാര സ്വഭാവവും നിങ്ങൾക്ക് അപകീർത്തി കൊണ്ടുവരും എന്നുള്ളതിനാൽ അവയിൽ നിന്ന് ഒഴിവായി നിൽക്കുക.
(3) വരുമാനം കൂടുന്നതിനനുസരിച് ചിലവ് കൂടും.
(4) പുതിയ സംരംഭം ആരംഭിക്കുന്നതിന് മുമ്പ് വീട്ടിൽ ഒരു പാത്രത്തിൽ പാൽ നിറച്ച വെക്കുക.
(5) വ്യാഴം 10 ആം ഭാവത്തിൽ വരുന്നത് കൊണ്ട് ഉണ്ടാവുന്ന തിക്തഫലങ്ങൾ ഒഴിവാക്കുന്നതിന് മുത്തച്ഛന്റെ കൂടെ ക്ഷേത്രത്തിൽ പോയി മൂർത്തിയുടെ തൃപ്പാദങ്ങളിൽ അർച്ചന അർപ്പിക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems