ചന്ദ്രന്റെ പത്താം ഭാവത്തിന്റെ പ്രഭാവം
പത്താം ഭാവത്തിലെ ചന്ദ്രന്റെ പ്രഭാവവും സ്വാധീനവും
പത്താം ഭാവത്തിൽ എല്ലായിടവും ശനി ഭരിക്കുന്നു. ഈ ഭാവം നാലാം ഭാവത്തിലുള്ള ചന്ദ്രന്റെ സ്വഭാവം പോലെ ആയിരിക്കും. അതുകൊണ്ടു തന്നെ ചന്ദ്രന്റെ പത്താം ഭാവം നിങ്ങളുടെ ദീർഘായുസ്സ് ഉറപ്പാക്കുന്നു. ചന്ദ്രനും, ശനിക്കും വിരുദ്ധസ്വഭാവമാണ്, അതുകൊണ്ട് തന്നെ, ദ്രാവകരൂപത്തിലുള്ള മരുന്നുകൾ നിങ്ങൾക്ക് ദോഷം ചെയ്യും. രാത്രിയിൽ പാൽ കുടിക്കുന്നത് വിഷത്തിന്റെ ഫലം ചെയ്യും. നിങ്ങൾ ഒരു വൈദ്യൻ ആണെങ്കിൽ രോഗിക്ക് ദ്രാവക രൂപത്തിലല്ലാത്ത മരുന്ന് ഉപദ്ദേശിക്കുന്നത്, രോഗികളിൽ അവിസ്മരണീയവും വണ്ണം രോഗം ബേധമാകുന്നതിന് കാരണമാകും. നിങ്ങൾ ഒരു ശാസ്ത്രക്രിയകരൻ ആണെങ്കിൽ നിങ്ങൾക്ക് സർജറി വഴി പേരും പ്രശസ്തിയും ഉണ്ടാവും. നിങ്ങളുടെ രണ്ടും, നാലും സ്ഥാനത്തു ഏതൊരു ഗ്രഹവും ഇല്ലെങ്കിൽ അത് പണവും, സമ്പത്തും വർഷിക്കുന്നതിനെ സൂചിപ്പിക്കുന്നു.
ശനിയുടെ സ്ഥാനം ആദ്യഭാവത്തിലാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഒരു വിധവയുടെ പ്രതികൂലമായ അനുഭവം ഇല്ലാതിരിക്കാൻ സൂക്ഷിക്കുക.
ശനിയുമായി ബന്ധപ്പെട്ട സാധനങ്ങളും, വ്യാപാരവും നിങ്ങൾക്ക് ഗുണം ചെയ്യും.
പരിഹാരമാർഗ്ഗങ്ങൾ:
(1) ആരാധനാലയങ്ങൾ സന്ദർശ്ശിക്കുന്നത് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും.
(2) 15 വർഷത്തേക്ക് നിങ്ങളുടെ വീട്ടിൽ മഴയിൽ നിന്ന് ശേഖരിച്ച ശുദ്ധജലമോ, പുഴയിൽ നിന്ന് എടുത്ത വെള്ളമോ ഒരു പാത്രത്തിൽ സൂക്ഷിക്കുക, ഇത് ചന്ദ്രന്റെ 10 ആം ഭാവത്തിലുള്ള തിക്ത ഫലങ്ങളും, വിഷവും തുടച്ചുമാറ്റും.
(3) രാത്രി പാൽ കുടിക്കുന്നത് ഒഴിവാക്കുക.
(4) പാൽ തരുന്ന മൃഗങ്ങൾ നിങ്ങളുടെ വീട്ടിൽ അധികകാലം താമസിക്കുക അല്ലെങ്കിൽ അവ മൂലം നിങ്ങൾക്ക് ശുഭകരമോ, ഗുണകരമോ ആയ അനുഭവം ഉണ്ടാവുക എന്നിവക്കുള്ള സാധ്യത കുറവാണ്.
(5) മദ്യവും, മാംസാഹാരവും, വ്യഭിചാരവും എന്നിവ ഒഴിവാക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems