ചന്ദ്രന്റെ ഒമ്പതാം ഭാവത്തിന്റെ പ്രഭാവം
ഒമ്പതാം ഭാവത്തിലെ ചന്ദ്രന്റെ പ്രഭാവവും സ്വാധീനവും
ഒമ്പതാം ഭാവം വ്യാഴവും ആയി ബന്ധപ്പെട്ടിരിക്കുന്നു, അത് ചന്ദ്രന്റെ ആത്മ സുഹൃത്താണ്. അതുകൊണ്ട് തന്നെ ഈ രണ്ടു ഗ്രഹത്തിന്റേയും സവിശേഷതയായ നല്ല സ്വഭാവം, സൗമ്യ സ്വഭാവം, സത്പ്രവൃത്തി, തീർത്ഥാടനം എന്നീ ഗുണങ്ങൾ നിങ്ങൾ ഉൾക്കൊള്ളും. നിങ്ങൾക്ക് ദീർഘായുസ്സ് കാണുന്നു. സൗഹൃദ ഗൃഹത്തിന്റെ അഞ്ചാം ഭാവം നിങ്ങളുടെ മകനിൽ നിന്നുള്ള സുഖസൗകര്യവും, സന്തോഷവും ഉണ്ടാകുന്നതിനും, ആത്മീയ കാര്യങ്ങളിലുള്ള താത്പര്യവും സൂചിപ്പിക്കുന്നു.സൗഹൃദ ഗൃഹത്തിന്റെ മൂന്നാം ഭാവം നിങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയെ സൂചിപ്പിക്കുന്നു.
പരിഹാരമാർഗ്ഗങ്ങൾ:
(1) ചന്ദ്രനും ആയി ബന്ധപ്പെട്ട സാധനങ്ങൾ (ഉദാ : വെള്ളിയുടെ ചതുരക്കഷ്ണം അലമാരയിൽ സൂക്ഷിക്കുക) വീട്ടിൽ സൂക്ഷിക്കുക.
(2) തൊഴിലാളികൾക്ക് പാൽ നൽകുക.
(3) പാമ്പിന് പാലും, മീനിന് അരിയും നൽകുക.
പരിഹാരമാർഗ്ഗങ്ങൾ:
(1) ചന്ദ്രനും ആയി ബന്ധപ്പെട്ട സാധനങ്ങൾ (ഉദാ : വെള്ളിയുടെ ചതുരക്കഷ്ണം അലമാരയിൽ സൂക്ഷിക്കുക) വീട്ടിൽ സൂക്ഷിക്കുക.
(2) തൊഴിലാളികൾക്ക് പാൽ നൽകുക.
(3) പാമ്പിന് പാലും, മീനിന് അരിയും നൽകുക.
Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems






