ചന്ദ്രന്റെ അഞ്ചാമത്തെ ഭാവത്തിന്റെ പ്രഭാവം
അഞ്ചാം ഭാവത്തിലെ ചന്ദ്രന്റെ പ്രഭാവവും സ്വാധീനവും
അഞ്ചാം ഭാവത്തിൽ ചന്ദ്രൻ നിലകൊള്ളുമ്പോൾ, സൂര്യന്റെയും, കേതുവിന്റെയും, ചന്ദ്രന്റേയും സ്വാധീനം ഉണ്ടാവും. അതുമൂലം നിങ്ങൾക്ക് ധനം മോശമായ വഴിയിലൂടെ ഉണ്ടാക്കാൻ താത്പര്യം കാണില്ല, നേരായവഴിയിലൂടെ ധനം ഉണ്ടാക്കാൻ കഴിയും. നിങ്ങൾ വ്യാപാരത്തിൽ നന്നായി പ്രവർത്തിക്കാൻ കഴിയണമെന്നില്ല എന്നിരുന്നാലും സർക്കാരിൽ നിന്ന് സഹായവും, ആദരവും കിട്ടാൻ യോഗമുണ്ട്. നിങ്ങൾ ആരെയെങ്കിലും സഹായിച്ചാൽ അവർക്ക് വിജയം ഉണ്ടാവും.
ചന്ദ്രൻ നീചസ്ഥാനത്താണെങ്കിലും കേതു ശുഭസ്ഥാനത്തും, ഉച്ചസ്ഥാനത്തും ആണെങ്കിൽ ചന്ദ്രന്റെ അഞ്ചാം ഭാവം നിങ്ങൾക്ക് 5 പുത്രസൗഭാഗ്യം ഉണ്ടാവാനുള്ള സാധ്യത കാണിക്കുന്നു. നിങ്ങളുടെ വിദ്യാഭ്യാസംകൊണ്ട് നിങ്ങൾക്ക് മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ കഴിയും എന്നാൽ ഇത് മറ്റുള്ളവരിൽ നിന്ന് ഉണ്ടാവണമെന്നില്ല.
നിങ്ങളുടെ ആർത്തിയും, സ്വാർത്ഥവും ആയ സ്വഭാവം നിങ്ങളുടെ തന്നെ നാശത്തിന് കാരണമാകും അതുകൊണ്ട് അത് ഒഴിവാക്കുക. നിങ്ങളുടെ രഹസ്യങ്ങൾ, രഹസ്യമായി തന്നെ സൂക്ഷിക്കുക അല്ലാത്തപക്ഷം നിങ്ങളുടെ അടുത്ത ബന്ധുക്കളിൽ നിന്നോ, കൂട്ടുകാരിൽ നിന്നോ പ്രതികൂലമായ സാഹചര്യം നിങ്ങക്കുണ്ടാവും.
പരിഹാരമാർഗ്ഗങ്ങൾ:
(1) നിങ്ങളുടെ നാവിന് കടിഞ്ഞാണിടുക. പ്രശ്നങ്ങൾ ദൂരീകരിക്കാൻ മോശമായ വാക്കുകൾ ഉപയോഗിക്കാതിരിക്കുക.
(2) നിങ്ങളിലെ ആർത്തിയും, സ്വാർത്ഥസ്വഭാവവും ഒഴിവാക്കുക.
(3) വഞ്ചനയും, സത്യസന്തതയില്ലായ്മയും നിങ്ങൾക്ക് മോശമായി ബാധിക്കും.
(4) മറ്റുള്ളവർക്ക് നാശമുണ്ടാക്കുന്നതിനെ മുൻപ് മറ്റുള്ളവരുടെ ഉപദേശം ഉൾക്കൊള്ളുന്നത് നല്ലതാണ് ഇത് നിങ്ങളുടെ നന്മക്കും, ആരോഗ്യത്തിനും വഴിവെക്കും.
(5) സാമൂഹിക സേവനം നിങ്ങളിൽ സാമ്പത്തിക ഉയർച്ചക്കും, കീർത്തിക്കും കാരണമാക്കും.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems