ചന്ദ്രന്റെ ഏഴാമത്തെ ഭാവത്തിലെ പ്രഭാവം
ഏഴാം ഭാവത്തിലെ ചന്ദ്രന്റെ പ്രഭാവവും സ്വാധീനവും
ഏഴാം ഭാവത്തിൽ ശുക്രനും ബുധനും ആണ് . ഇവിടെ ചന്ദ്രൻ സ്ഥിതിചെയ്താൽ, ഫലം ശുക്രനും, ബുധനും, ചന്ദ്രനും കൂടെ ഉണ്ടാവും. ശുക്രനും , ബുധനും ഒരുമിച്ച് സൂര്യന്റെ ഫലം നൽകും. ആദ്യഭാവം ഏഴാം ഭാവത്തെ ആസ്പതമായതുകൊണ്ട് സൂര്യന്റെ ആദ്യഭാവത്തിലുള്ള പ്രഭാവം ചന്ദ്രന്റെ ഏഴാം ഭാവത്തെ പ്രകാശിപ്പിക്കുന്നു, അതായത് ചന്ദ്രനും ആയി ബന്ധപ്പെട്ട സാധനങ്ങളും, വ്യക്തികളും നിങ്ങൾക്ക് നല്ല ഫലം തരും.
വിദ്യാഭ്യാസ നേട്ടങ്ങൾ നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്ക് കാരണമാകും. നിങ്ങളുടെ പക്കൽ വസ്തുവകകൾ ഉണ്ടായില്ലെങ്കിലും തീർച്ചയായും പൈസ എപ്പോഴും കൈയിൽ കാണും. നിങ്ങളിൽ കവിത എഴുതാൻ അല്ലെങ്കിൽ ജ്യോതിഷത്തിൽ നൈപുണ്യം ഉണ്ടാവും, നിങ്ങൾക്ക് ആത്മീയതയിൽ ഒരുപാട് താത്പര്യം കാണും.
ചന്ദ്രന്റെ ഏഴാം ഭാവം, പാൽ കച്ചവടം ചെയ്യുന്നത് മൂലം മോശമായ ഫലത്തിന് അതായത് നിങ്ങളുടെ അമ്മയും അല്ലെങ്കിൽ പങ്കാളിയുമായിട്ടുള്ള തർക്കത്തെ സൂചിപ്പിക്കുന്നു. നിങ്ങളുടെ അമ്മയെ അനുസരിക്കാത്തത് നിങ്ങളുടെ എല്ലാവിധ പ്രശ്നങ്ങൾക്കും, മാനസിക പിരിമുറുക്കത്തിനും കാരണമാകും.
പരിഹാരമാർഗ്ഗങ്ങൾ :
(1) കല്യാണം 24 വയസ്സിൽ കഴിക്കുന്നത് ഒഴിവാക്കുക.
(2) നിങ്ങളുടെ അമ്മയെ എപ്പോഴും സന്തോഷവതിയാക്കി വെക്കുക.
(3) വെള്ളമോ, പാലോ ലാഭത്തിന് വേണ്ടി വിൽക്കാതിരിക്കുക.
(4) പാൽ അധികസമയം തിളപ്പിക്കാതിരിക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems