രാഹുവിന്റെ രണ്ടാമത്തെ ഭാവത്തിലെ പ്രഭാവം
രണ്ടാം ഭാവത്തിലെ രാഹുവിന്റെ പ്രഭാവവും സ്വാധീനവും
രാഹു അതിന്റെ രണ്ടാം ഭാവത്തിൽ ഉച്ചസ്ഥായി ആണെങ്കിൽ അത് നിങ്ങൾക്ക് പണം, കീർത്തി, ചക്രവതിയുടെ യോഗവും നൽകും. നിങ്ങൾക്ക് ദീർഘായുസ്സ് ഉണ്ടാവും. രണ്ടാം ഭാവം വ്യാഴത്തെയും, ശുക്രനെയും സ്വാതീനിക്കുന്നു. വ്യാഴം അതിനെ ഉച്ചസ്ഥാനത്തായാൽ അത് നിങ്ങൾക്ക് നിങ്ങളുടെ നല്ല പ്രായത്തിൽ തന്നെ സമ്പത്തും, സൗകര്യവും നൽകും. എന്നാൽ രാഹു അതിന്റെ നീചഭാവത്തിലാണെങ്കിൽ അത് നിങ്ങളുടെ ദാരിദ്ര്യത്തിനും, മോശമായ കുടുംബ ജീവിതത്തിനും, കുടലും ആയി ബന്ധപ്പെട്ട അസുഖങ്ങൾക്കും കാരണമാക്കും. നിങ്ങളുടെ ആയുധത്താൽ കൊല്ലപ്പെടാനുള്ള സാഹചര്യത്തെയും, പണം സമ്പാദിക്കാൻ കഴിയാത്ത അവസ്ഥയെയും സൂചിപ്പിക്കുന്നു. നിങ്ങളുടെ ജീവിതത്തിന്റെ 10, 21 മുതൽ 42 വയസ്സ് വരെ മോഷണത്തിലൂടെ നിങ്ങളുടെ സമ്പത്തു നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു.
പരിഹാരമാർഗ്ഗങ്ങൾ
(1) വെള്ളിയുടെ കട്ടിയുള്ള പന്ത് കൈയിൽ സൂക്ഷിക്കുക.
(2) വ്യാഴവുമായി ബന്ധപ്പെട്ട സാധനങ്ങൾ അതായത് സ്വർണ്ണം, മഞ്ഞ വസ്ത്രങ്ങൾ, കുങ്കുമം എന്നിവ അണിയുക.
(3) അമ്മയും ആയി നല്ല സ്നേഹബന്ധം നിലനിർത്തുക.
(4) കല്യാണ ശേഷം പങ്കാളിയുടെ അച്ഛനമ്മയിൽ നിന്ന് വൈദ്യുതി ഉപകരണങ്ങൾ എടുക്കാതിരിക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems