രാഹുവിന്റെ ഒമ്പതാം ഭാവത്തിലെ പ്രഭാവം
ഒമ്പതാം ഭാവത്തിലെ രാഹുവിന്റെ പ്രഭാവവും സ്വാധീനവും
9 ആം ഗൃഹം വ്യാഴത്തെ സ്വാധീനിക്കുന്നു. നിങ്ങളുടെ സഹോദരി അല്ലെങ്കിൽ സഹോദരനും ആയുള്ള നല്ല ബന്ധം ഫലപ്രദമായിരിക്കും അല്ലാത്തപക്ഷം അത് മോശം ഫലത്തെ പ്രധാനം ചെയ്യും. നിങ്ങൾ ദൈവഭക്തി വെച്ച് പുലർത്തുന്നില്ലെങ്കിൽ നിങ്ങളുടെ മക്കളിൽ നിന്ന് നിങ്ങൾക്ക് ഗുണം ലഭിക്കില്ല. ശനിയും ആയി ബന്ധപ്പെട്ട ജോലി ചെയ്യുന്നത് ലാഭദായകമായിരിക്കും.
വ്യാഴം 5 അല്ലെങ്കിൽ 11 ആം ഭാവത്തിലാണെങ്കിൽ അത് പ്രയോജനകരമായിരിക്കില്ല. രാഹു 9 ആം ഭാവത്തിൽ അശുഭസ്ഥാനത് ആണെങ്കിൽ നിങ്ങൾക്ക് മകനെ ലഭിക്കാനുള്ള ഭാഗ്യം കുറവാണ്, പ്രത്യേകിച്ചും നിങ്ങളുടെ രക്തബന്ധത്തിൽ പെട്ടവർക്ക് എതിരായി കോടതിയിൽ കേസ് കൊടുത്തിട്ടുണ്ടെങ്കിൽ. രാഹു 9 ആം ഭാവത്തിലും ആദ്യ ഭാവം കാളിയും ആയാൽ നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും, പ്രത്യേകിച്ച് മുതിർന്നവരിൽ നിന്ന് അപമാനവും, മാനസിക പ്രശ്നങ്ങളും അനുഭവിക്കേണ്ടിവരും.
പരിഹാരമാർഗ്ഗങ്ങൾ
(1) ദിവസവും കുങ്കുമത്തിന്റെ കുറി അണിയുക.
(2) സ്വർണ്ണം അണിയുക.
(3) നായയെ പരിപാലിക്കുക അത് നിങ്ങളുടെ മക്കളെ രക്ഷിക്കും.
(4) പങ്കാളിയുടെ അച്ഛനമ്മമാരുമായി നല്ല ബന്ധം വെച്ചുപുലർത്തുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems