രാഹുവിന്റെ പന്ത്രണ്ടാം ഭാവത്തിലെ പ്രഭാവം
പന്ത്രണ്ടാം ഭാവത്തിലെ രാഹുവിന്റെ പ്രഭാവവും സ്വാധീനവും
12 ഗൃഹം വ്യാഴത്തിന്റേതാണ്. അത് കിടപ്പ് മുറിയെ സൂചിപ്പിക്കുന്നു. രാഹു നിങ്ങൾക്ക് മാനസിക പ്രശ്നങ്ങളും ഉറക്കമില്ലായ്മയും തരും. സഹോദരിമാർക്കും, പെൺ മക്കൾക്കും മീതെ ഒരുപാട് ചിലവ് ചെയ്യുന്നതിന് വഴിവെക്കും. രാഹു അതിന്റെ ശത്രുവിന്റെ കൂടെയാണ് സ്ഥിതിചെയ്യുന്നത് എങ്കിൽ നിങ്ങളുടെ ചിലവ് നിങ്ങളുടെ വരുമാനത്തേക്കാളും കൂടുതലായിരിക്കും. നിങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും.
കള്ളം പറയുക, മറ്റുള്ളവരെ വഞ്ചിക്കുക തുടങ്ങിയവ രാഹുവിനെ കൂടുതൽ നീചഭാവമാക്കുന്നു. ഒരുപണി തുടങ്ങുന്നതിന് മുൻപ് ആരെങ്കിലും തുമ്പുന്നത് നിങ്ങൾക്ക് മോശം ഫലത്തെ നൽകും, മോഷണം, രോഗങ്ങൾ, അല്ലെങ്കിൽ തെറ്റായ ആരോപണങ്ങൾ ഉണ്ടാവാം. ചൊവ്വ രാഹുവിന്റെ കൂടെ ആണെങ്കിൽ അത് നല്ല ഫലം പ്രധാനം ചെയ്യും.
പരിഹാരമാർഗ്ഗങ്ങൾ
(1) അടുക്കളയിൽ ഇരുന്ന് ഭക്ഷണം കഴിക്കുക.
(2) രാത്രി നല്ല ഉറക്കത്തിനായി പെരും ജീരകവും, പ്രകൃതി ദത്തമായ പഞ്ചസാരയും തലയിണയുടെ അടിയിൽ വെക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems