രാഹുവിന്റെ നാലാമത്തെ ഭാവത്തിലെ പ്രഭാവം
നാലാം ഭാവത്തിലെ രാഹുവിന്റെ പ്രഭാവവും സ്വാധീനവും
ഈ ഗൃഹത്തിൽ ചന്ദ്രൻ വസിക്കുന്നു, രാഹുവിന്റെ ശത്രു. രാഹു ഉച്ചസ്ഥാനത്താണെങ്കിൽ അത് നിങ്ങളുടെ ബുദ്ദി സാമർഥ്യം, സമ്പത് സമൃദ്ധി, നല്ല കാര്യങ്ങളിൽ കാശു ചിലവാക്കുക എന്നിവയെ സൂചിപ്പിക്കുന്നു. തീർത്ഥ സ്ഥാനങ്ങളിൽ പോകുന്നത് നിങ്ങൾ ഗുണ പ്രദായകം ആയിരിക്കും. ശുക്രൻ ഉച്ചസ്ഥാനത്താണെങ്കിൽ നിങ്ങളുടെ വിവാഹശേഷം നിങ്ങളുടെ പങ്കാളിയുടെ അച്ഛനമ്മമാർക്ക് സമ്പത് സമൃദ്ദിയുണ്ടാവുകയും അതിന്റെ ഫലം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.
ചന്ദ്രൻ ഉച്ച സ്ഥാനത്താണെങ്കിൽ അത് നിങ്ങളെ സമ്പന്നൻ ആക്കും എന്ന് മാത്രമല്ല ബുധനും ആയി ബന്ധപ്പെട്ട പണി അല്ലെങ്കിൽ ബന്ധുക്കളിൽ നിന്ന് നിങ്ങൾക്ക് ഗുണഫലങ്ങൾ ലഭിക്കും. രാഹു നീചഭാവത്തിലും, ചന്ദ്രൻ ദുർബലനുമായാൽ അത് നിങ്ങളുടെ ദാരിദ്രത്തെയും, നിങ്ങളുടെ അമ്മയുടെ കഷ്ടതകളേയും സൂചിപ്പിക്കുന്നു. കരിക്കട്ട സൂക്ഷിക്കുക, ശോചാലയം മാറ്റി പണിയുക, തറയിൽ ഓവൻ സ്ഥാപിക്കുക, വീടിന്റെ മേൽക്കൂര മാറ്റി പണിയുക ഇവയെല്ലാം നീചഫലത്തെ സൂചിപ്പിക്കുന്നു.
പരിഹാരമാർഗ്ഗങ്ങൾ
(1) വെള്ളി അണിയുക.
(2) 400 ഗ്രാം ബദാം അല്ലെങ്കിൽ മല്ലി അല്ലെങ്കിൽ രണ്ടും ഒഴുക്കുള്ള വെള്ളത്തിൽ അർപ്പിക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems