രാഹുവിന്റെ ആദ്യ ഭാവത്തിലെ പ്രഭാവം
ആദ്യ ഭാവത്തിലെ രാഹുവിന്റെ പ്രഭാവവും സ്വാധീനവും
ആദ്യഭാവം ചൊവ്വയുടെയും, സൂര്യന്റെയും ഗൃഹമാണ്, ഇത് ഒരു സിംഹാസനം പോലെ സ്ഥിതിചെയ്യുന്നു. ആദ്യഭാവത്തിലുള്ള ഗൃഹം എല്ലാ ഗൃഹങ്ങളുടെയും രാജാവായി കണക്കാക്കുന്നു. നിങ്ങളുടെ യോഗ്യതയേക്കാളും ഉള്ള സ്ഥാനവും, സർക്കാരിൽ നിന്നും നല്ല ഗുണഫലങ്ങളും നിങ്ങൾക്ക് ലഭിക്കാനുള്ള യോഗം കാണുന്നു. ഇവിടെ രാഹു സൂര്യന്റെ അതെ ഫലങ്ങൾ നൽകും, എന്നാൽ സൂര്യൻ ഈ ഗൃഹത്തിൽ വന്നാൽ ഈ ഭാവത്തിലെ ഫലങ്ങൾ നശിപ്പിക്കും. ചൊവ്വ, ശനി, കേതു എന്നിവ ഈ ഭാവത്തിൽ ദുർബലമാണെങ്കിൽ രാഹു മോശം ഫലം നൽകും, അല്ലാത്തപക്ഷം ഇത് ആദ്യഭാവത്തിൽ നല്ല ഫലങ്ങൾ നൽകും. രാഹു നീചഭാവത്തിലായാൽ നിങ്ങൾ വൈദ്യുത ഉപകരണങ്ങൾ എടുക്കാതിരിക്കുക, ഭാര്യയുടെ അച്ഛനമ്മമാറിൽ നിന്ന് കറുത്ത അല്ലെങ്കിൽ നീല വസ്ത്രം എടുക്കാതിരിക്കുക ഇതെല്ലം നിങ്ങളുടെ മകന്റെ പ്രതികൂലമായ സാഹചര്യങ്ങൾക്ക് വഴി ഒരുക്കും. ഇതിന്റെ നീചഫലങ്ങൾ 42 വയസ്സുവരെ അനുഭവിക്കേണ്ടി വരും.
പരിഹാരമാർഗ്ഗങ്ങൾ
(1) 400 ഗ്രാം ലെഡ് ഒഴുകുന്ന വെള്ളത്തിൽ അർപ്പിക്കുക.
(2) കഴുത്തിൽ വെള്ളി അണിയുക.
(3) 1 : 4 എന്ന അളവിൽ ബാർലിയും പാലും കലർത്തി ഒഴുകുന്ന വെള്ളത്തിൽ അർപ്പിക്കുക.
(4) ഒഴുകുന്ന വെള്ളത്തിൽ നാളികേരം അർപ്പിക്കുക
പരിഹാരമാർഗ്ഗങ്ങൾ
(1) 400 ഗ്രാം ലെഡ് ഒഴുകുന്ന വെള്ളത്തിൽ അർപ്പിക്കുക.
(2) കഴുത്തിൽ വെള്ളി അണിയുക.
(3) 1 : 4 എന്ന അളവിൽ ബാർലിയും പാലും കലർത്തി ഒഴുകുന്ന വെള്ളത്തിൽ അർപ്പിക്കുക.
(4) ഒഴുകുന്ന വെള്ളത്തിൽ നാളികേരം അർപ്പിക്കുക
Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems






