രാഹുവിന്റെ അഞ്ചാമത്തെ ഭാവത്തിന്റെ പ്രഭാവം
അഞ്ചാം ഭാവത്തിലെ രാഹുവിന്റെ പ്രഭാവവും സ്വാധീനവും
അഞ്ചാം ഭാവത്തിൽ സൂര്യൻ സ്ഥിതിചെയ്യുന്നു,അത് പുരുഷ സന്താനത്തെ സൂചിപ്പിക്കുന്നു. രാഹു ഉച്ചസ്ഥാനത്തായാൽ അത് നിങ്ങൾക്ക് ധനം, ബുദ്ധി, നല്ല ആരോഗ്യം എന്നിവ പ്രധാനം ചെയ്യുന്നു. നിങ്ങൾക്ക് ധനവും, അഭിവൃദ്ദിയും ഉണ്ടാവും. നിങ്ങൾ നല്ലൊരു ഭക്തനും, തത്വചിന്തകനും ആയിരിക്കും. രാഹു നീചഭാവത്തിലാണെങ്കിൽ അത് ഗർഭഛിദ്രത്തെ സൂചിപ്പിക്കുന്നു. മകന്റെ ജനനത്തോടെ നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തെ 12 വർഷം ബാധിക്കും. വ്യാഴത്തിന്റെ 5 ആം ഭാവം അത് നിങ്ങളുടെ അച്ഛന്റെ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു.
പരിഹാരമാർഗ്ഗങ്ങൾ
(1) വെള്ളിയിൽ പണിത ആനയെ വീട്ടിൽ സൂക്ഷിക്കുക.
(2) മദ്യം, മാംസാഹാരം, വ്യഭിചാരം എന്നിവ ഒഴിവാക്കുക.
പരിഹാരമാർഗ്ഗങ്ങൾ
(1) വെള്ളിയിൽ പണിത ആനയെ വീട്ടിൽ സൂക്ഷിക്കുക.
(2) മദ്യം, മാംസാഹാരം, വ്യഭിചാരം എന്നിവ ഒഴിവാക്കുക.
Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems






