കേതുവിന്റെ രണ്ടാമത്തെ ഭാവത്തിലെ പ്രഭാവം
രണ്ടാം ഭാവത്തിലെ കേതുവിന്റെ പ്രഭാവം സ്വാധീനവും
2 ആം ഭാവം ചന്ദ്രനെ സമ്പന്തിക്കുന്നതാണ്, ഇത് കേതുവിന്റെ ശത്രു ആണ്. 2 ആം ഭാവത്തിലെ കേതു ഉച്ചസ്ഥാനത്താണെങ്കിൽ അത് നിങ്ങളുടെ പിതൃസ്വത്ത് ലഭിക്കാനുള്ള ഭാഗ്യത്തെ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് ഫലപ്രദമായ ഒരു പാട് യാത്രകൾ ചെയ്യേണ്ടി വരും. ശുക്രൻ അതിന്റെ സ്ഥാനത്തിൽ നല്ല ഫലം നൽകും. ചന്ദ്രൻ മോശം ഫലം നൽകും. സൂര്യന്റെ 12 ആം ഭാവം നിങ്ങളുടെ 24 വയസ്സിനു ശേഷമുള്ള സമ്പാദ്യത്തെയും സന്തോഷത്തെയും സൂചിപ്പിക്കുന്നു. കേതു 2 ആം ഭാവത്തിലും വ്യാഴം അതിന്റെ ഉച്ച ഭാവത്തിലും ആയാൽ ധനം ലക്ഷകണക്കിന് ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. കേതുവിന്റെ 2 ആം ഭാവം നീചമായാൽ നിങ്ങൾക്ക് വരണ്ട പ്രദേശത്തേക്ക് യാത്ര ചെയ്യാനുള്ള യോഗത്തെ കാണിക്കുന്നു. നിങ്ങൾക്കേ ഓരോ സ്ഥലങ്ങൾ തോറും അലഞ്ഞു തിരിയേണ്ടി വരും. വേരുമാനത്തിനനുസരിച് ചിലവും കൂടും അതുകൊണ്ടു തന്നെ ലാഭം നിസ്സാരമായിരിക്കും. ചന്ദ്രൻ അല്ലെങ്കിൽ ചൊവ്വ 8 ആം ഭാവത്തിലായാൽ നിങ്ങൾക്ക് ദീർഘായുസ്സുണ്ടാവില്ല എന്ന സാധ്യതയെ കാണിക്കുന്നു, 16 അല്ലെങ്കിൽ 20 വയസ്സിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും. 8 ആം കാലിയാണെങ്കിൽ കേതു നീച ഫലം പ്രധാനം ചെയ്യും.
പരിഹാരമാർഗ്ഗങ്ങൾ
(1) നെറ്റിയിൽ കുങ്കുമം അല്ലെങ്കിൽ മഞ്ഞൾ അണിയുക.
(2) ഒരു അയഞ്ഞ സ്വഭാവം ഉണ്ടാകരുത്.
(3) നിങ്ങൾ മതപരമായ അമ്പലത്തിൽ പോവുകയും തല കുമ്പിട്ട് തൊഴുകുകയും ചെയ്താൽ കേതുവിന്റെ 2 ആം ഭാവം ഗുണകരമായിരിക്കും.
പരിഹാരമാർഗ്ഗങ്ങൾ
(1) നെറ്റിയിൽ കുങ്കുമം അല്ലെങ്കിൽ മഞ്ഞൾ അണിയുക.
(2) ഒരു അയഞ്ഞ സ്വഭാവം ഉണ്ടാകരുത്.
(3) നിങ്ങൾ മതപരമായ അമ്പലത്തിൽ പോവുകയും തല കുമ്പിട്ട് തൊഴുകുകയും ചെയ്താൽ കേതുവിന്റെ 2 ആം ഭാവം ഗുണകരമായിരിക്കും.
Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems






