കേതുവിന്റെ മൂന്നാമത്തെ ഭാവത്തിലെ പ്രഭാവം
മൂന്നാം ഭാവത്തിലെ കേതുവിന്റെ പ്രഭാവം സ്വാധീനവും
ഇവിടെ ബുധനെയും ചെവ്വയെയും 3 ആം ഭാവം ബാധിച്ചിരിക്കുന്നു, രണ്ടും കേതുവിന്റെ ശത്രുക്കളാണ്. ഇവിടെ കേതു 3 ആം ഭാവത്തിൽ ഉച്ച ഗൃഹത്തിലായാൽ കുട്ടികൾ നല്ലവരായിരിക്കും.നിങ്ങൾ മാന്യനും ദൈവഭക്തിയും ഉള്ള ആളായിരിക്കും. കേതു 3 ആം ഭാവത്തിലും ചൊവ്വ 12 ആം ഭാവത്തിലും ആയാൽ നിങ്ങൾക്ക് 24 വയസ്സിന് മുൻപ് തന്നെ കുട്ടികൾ ഉണ്ടാവാൻ സാധ്യത കാണുന്നു. നിങ്ങളുടെ മകൻ നിങ്ങളുടെ സമ്പത്സമൃദ്ധിക്കും, ദീർഘായുസ്സിനും കാരണം ആകും. കേതുവിന്റെ 3 ആം ഭാവപ്രകാരം നിങ്ങളുടെ യാത്രയിൽ ദൂരയാത്രകൾ അത്യാവശ്യമായി വരും. കേതു മൂന്നാം ഗൃഹത്തിൽ നീചസ്ഥാനത്താണെങ്കിൽ നിങ്ങൾക്ക് കേസ് നടത്തുന്നത് വഴി പണനഷ്ടം ഉണ്ടാവും. പങ്കാളിയും ആയി വേർപിരിയാൻ യോഗം കാണുന്നു. തെക്ക് പ്രധാന കവാട മായിട്ടുള്ള വീട്ടിൽ താമസിക്കുന്നത് നിങ്ങൾക്ക് മക്കളുമായി സമ്പന്ധിച്ച പ്രശ്നങ്ങൾ നേരിടേണ്ടി വരും. നിങ്ങൾക്ക് ആരോടും ഇല്ല എന്നെ പറയാൻ കഴിയില്ല അത്കൊണ്ട് തന്നെ നിങ്ങൾക്ക് വിഷമം അനുഭവിക്കേണ്ടി വരും. ഉപകാരപ്രദമല്ലാത്ത യാത്രകളും, സഹോദരരിൽ നിന്നുള്ള പ്രശ്നങ്ങളും നേരിടേണ്ടി വെരും.
പരിഹാര മാർഗ്ഗങ്ങൾ:
(1) നെറ്റിയിൽ കുങ്കുമം ചാർത്തുക.
(2) സ്വർണ്ണം അണിയുക.
(3) ഒഴുകുന്ന വെള്ളത്തിൽ ശർക്കര, അരി എന്നിവ അർപ്പിക്കുക.
പരിഹാര മാർഗ്ഗങ്ങൾ:
(1) നെറ്റിയിൽ കുങ്കുമം ചാർത്തുക.
(2) സ്വർണ്ണം അണിയുക.
(3) ഒഴുകുന്ന വെള്ളത്തിൽ ശർക്കര, അരി എന്നിവ അർപ്പിക്കുക.
Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems






