കേതുവിന്റെ ഏഴാമത്തെ ഭാവത്തിലെ പ്രഭാവം
ഏഴാം ഭാവത്തിലെ കേതുവിന്റെ പ്രഭാവം സ്വാധീനവും
7 ആം ഗൃഹത്തിൽ ബുധനും, ശുക്രനും സ്ഥിതിചെയ്യുന്നു. കേതു 7 ആം ഭാവത്തിൽ ഉച്ചഭാവത്തിലാണെങ്കിൽ നിങ്ങൾക്ക് 40 വയസ്സിൽ ഉണ്ടാവേണ്ട സമ്പത്സമൃദ്ധി 24 വയസ്സിൽ ഉണ്ടാവും. കുട്ടികൾ ഉണ്ടാവുന്നതിന്നനുസരിച് നിങ്ങളുടെ സമ്പത്തും കൂടുന്നു. നിംഹാളുടെ ശത്രുക്കൾക്ക് നിങ്ങളിൽ ഭയം ഉണ്ടാവും. ജാതക കാരന് ബുധൻ, വ്യാഴം, ശുക്രൻ എന്നിവരുടെ സഹായം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരിക്കലും നിരാശ ഉണ്ടാവില്ല.
കേതു 7 ആം ഗൃഹത്തിൽ നീച ഭാവത്തിൽ ആണെങ്കിൽ നിങ്ങൾക്ക് 34 വയസ്സ് വരെ എപ്പോഴും അസുഖം, കള്ളാ സത്യം ചെയ്യുക, ശത്രുദോഷം എന്നിവക്കുള്ള സാധ്യത കാണുന്നു. ഒന്നിൽ കൂടുതൽ ഗൃഹം ലഗ്നത്തിലാണെങ്കിൽ അത് നിങ്ങളുടെ ഒരു മകന്റെ നാശത്തെ സൂചിപ്പിക്കുന്നു. ആരെ എങ്കിലും അപമാനിക്കുന്നത് നിങ്ങളുടെ നാശത്തിന് കാരണമാകും. കേതു ബുധന്റെ കൂടെ സ്ഥിതിചെയ്താൽ 34 വയസ്സിന് ശേഷം നിങ്ങളുടെ ശത്രുക്കൾ സ്വയം നശിക്കുന്നതിന് കാരണം ആകും.
പരിഹാര മാർഗ്ഗങ്ങൾ
(1) ഒരിക്കലും കള്ള സത്യം ചെയ്യാതിരിക്കുകയോ, ആരെയും അപമാനിക്കാതിരിക്കുകയോ ചെയ്യുക.
(2) നെറ്റിയിൽ കുങ്കുമം അണിയുക.
(3) ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വ്യാഴത്തിന് പ്രതിക്രിയകൾ ചെയ്യുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems