കേതുവിന്റെ പതിനൊന്നാം ഭാവത്തിലെ പ്രഭാവം
പതിനൊന്നാം ഭാവത്തിലെ കേതുവിന്റെ പ്രഭാവം സ്വാധീനവും
ഇവിടെ കേതു നല്ലതായി കണക്കാക്കുന്നു. ഇത് സമ്പത്സമൃദ്ദി പ്രധാനം ചെയ്യും. ഈ ഗൃഹം വ്യാഴത്തെയും, ശനിയെയും സ്വാധീനിച്ചിരിക്കുന്നു. കേതു ഉച്ചസ്ഥാനത്തും, ശനി 3 ആം ഭാവത്തിലും ആയാൽ അത് നിങ്ങൾക്ക് വലിയ തോതിലുള്ള ധനം നൽകും. നിങ്ങൾക്ക് നിങ്ങളുടെ അച്ഛന്റെ സ്വത്തിനേക്കാൾ കൂടുതായി സമ്പാദിക്കാൻ കഴുയുമെങ്കിലും ഭാവിയെ കുറിച്ച് ഓർത്തു വിഷമിക്കും. ബുധൻ 3 ആം ഭാവത്തിലായാൽ അത് നിങ്ങൾക്ക് രാജയോഗം പ്രധാനം ചെയ്യും. കേതു നീച ഭാവത്തിലായാൽ നിങ്ങൾക്ക് അടിവയറ്റിൽ പ്രശ്നങ്ങൾ ഉണ്ടാവും. നിങ്ങൾ എത്രത്തോളം ഭാവിയെ കുറിച്ച് ആലോചിച്ചു വ്യാകുലത പെടുന്നുവോ അത്രത്തോളം നിങ്ങൾക്ക് പ്രശ്നങ്ങളും ഉണ്ടാവും. ശനി നീച സ്ഥാനത്താണെങ്കിൽ മുത്തശ്ശിയും അമ്മയും കഷ്ടത അനുഭവിക്കും, അത് മാത്രമല്ല വീട്ടിൽനിന്നോ, ആൺ മക്കളിൽ നിന്നോ ഗുണഫലം ലഭിക്കുകയില്ല.
പരിഹാര മാർഗ്ഗങ്ങൾ
(1) കറുത്ത നായയെ പരിപാലിക്കുക.
(2) ഒരു ഗോമേദകമോ അല്ലെങ്കിൽ മരതകം ധരിക്കുക.
പരിഹാര മാർഗ്ഗങ്ങൾ
(1) കറുത്ത നായയെ പരിപാലിക്കുക.
(2) ഒരു ഗോമേദകമോ അല്ലെങ്കിൽ മരതകം ധരിക്കുക.
Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems






