കേതുവിന്റെ പത്താം ഭാവത്തിന്റെ പ്രഭാവം
പത്താം ഭാവത്തിലെ കേതുവിന്റെ പ്രഭാവം സ്വാധീനവും
10 ഗൃഹത്തിൽ ശനി വസിക്കുന്നു. ശനിയുടെ കേതു വിന്റെ സ്വഭാവം അനുസരിച്ചു ആയിരിക്കും. കേതു ഉച്ചസ്ഥാനത്താണെങ്കിൽ നിങ്ങൾ ഭാഗ്യവാനായിരിക്കും, സ്വന്തം നേട്ടം നോക്കുന്ന ആളും, അവസര വാദിയും ആയിരിക്കും. നിങ്ങളുടെ അച്ഛൻ വളരെ നേരത്തെ തന്നെ മരിക്കാനുള്ള സാധ്യത കാണുന്നു. ശനി 6 ആം ഭാവത്തിലാണെങ്കിൽ നിങ്ങൾ പ്രശസ്തനായ ഒരു കളിക്കാരനാവും. സഹോദരരുടെ മോശം കാര്യങ്ങൾ ക്ഷമിച്ചുകൊടുക്കുന്നത് നിങ്ങളുടെ ഉയർച്ചക്ക് കാരണമാകും. നിങ്ങളുടെ സ്വഭാവം നല്ലതാണെങ്കിൽ നിങ്ങൾക്ക് ഒരു പാട് സമ്പാദ്യം ഉണ്ടാക്കാൻ കഴിയും. കേതു 10 ആം ഗൃഹത്തിൽ നീച ഭാവത്തിലാണെങ്കിൽ നിങ്ങൾക്ക് മൂത്രാശയ പരമായും, ചെവിയെ സമ്പന്ധിച്ചും പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. എല്ലിൽ വേദന ഉണ്ടാവും. ശനി നാലാം ഭാവത്തിലായാൽ കുടുംബ ജീവിതത്തിൽ ഒരു പാട് പ്രശ്നങ്ങളും ദുരിതങ്ങളും ഉണ്ടായിരിക്കും. മൂന്ന് ആൺ മക്കൾക്കും ആരോഗ്യപരമായി ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാവും.
പരിഹാര മാർഗ്ഗങ്ങൾ
(1) ഒരു വെള്ളി കൂടത്തിൽ തേൻ നിറച്ചു അത് വീട്ടിൽ സൂക്ഷിക്കുക.
(2) നായയെ പരിപാലിക്കുക പ്രത്യേകിച്ച് 48 വയസ്സിന് ശേഷം.
(3) വ്യഭിചാരം ഒഴിവാക്കുക.
(4) ചന്ദ്രന്റെയും, വ്യാഴത്തിന്റെയും പരിഹാരങ്ങൾ ഉപയോഗിക്കുക.
പരിഹാര മാർഗ്ഗങ്ങൾ
(1) ഒരു വെള്ളി കൂടത്തിൽ തേൻ നിറച്ചു അത് വീട്ടിൽ സൂക്ഷിക്കുക.
(2) നായയെ പരിപാലിക്കുക പ്രത്യേകിച്ച് 48 വയസ്സിന് ശേഷം.
(3) വ്യഭിചാരം ഒഴിവാക്കുക.
(4) ചന്ദ്രന്റെയും, വ്യാഴത്തിന്റെയും പരിഹാരങ്ങൾ ഉപയോഗിക്കുക.
Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems






