കേതുവിന്റെ ആദ്യ ഭാവത്തിലെ പ്രഭാവം
ആദ്യ ഭാവത്തിലെ കേതുവിന്റെ പ്രഭാവം സ്വാധീനവും
കേതു ശുഭവും, ഉച്ച ഭാവത്തിലും ആയാൽ ജാതക പ്രകാരം നിങ്ങൾ കഠിനാധ്വാനിയും, പണക്കാരനും, സന്തോഷവാനും ആയിരിക്കും. എന്നാൽ സന്താനങ്ങൾ നിമിത്തം എല്ലായ്പോഴും ആശങ്കയും അസ്വസ്ഥരും ആയിരിക്കും.നിങ്ങൾ ഇപ്പോഴും യാത്ര അല്ലെങ്കിൽ ട്രാൻസ്ഫർ എന്നിവയെകുറിച് ഓർത്തു വിഷമിക്കുമെങ്കിലും അത് ഇപ്പോഴും അത് മാറ്റിവെക്കപ്പെട്ടുകൊണ്ടിരിക്കും.
വർഷ ജാതകത്തിൽ കേതു ആദ്യം വന്നാൽ അതെ മകന്റെ അല്ലെങ്കിൽ അനന്തരവന്റെ ജനനത്തിനുള്ള യോഗത്തെ സൂചിപ്പിക്കുന്നു, അതുകൂടാതെ ദൂരയാത്രക്കുള്ള സാധ്യതയും ഉണ്ടാവും. കേതുവിന്റെ ആദ്യഭാവം നിങ്ങളുടെ അച്ഛന്റെയും, ഗുരുവിന്റെയും, മകന്റെ ഉയർച്ചയേയും സൂചിപ്പിക്കുന്നു.
കേതുവിന്റെ ആദ്യ നീചഭാവം നിങ്ങൾക്ക് തലവേദന മൂലം കഷ്ടത അനുഭവിക്കാനുള്ള യോഗത്തെ കാണിക്കുന്നു. നിങ്ങളുടെ പങ്കാളിക്ക് ആരോഗ്യ പ്രശ്നങ്ങളും, മക്കളെ ഓർത്തു വിഷമവും ഉണ്ടാവും. 2 ഉം 7 ഉം ഗൃഹം കാലിയാണെങ്കിൽ ബുധനും, ശുക്രനും മോശം ഫലം പ്രധാനം ചെയ്യും. ലാഭകരമല്ലാത്ത യാത്രയും, സ്ഥലമാറ്റവും ഉണ്ടാവും. ശനി നീചഭാവത്തിലായാൽ അത് അച്ഛന്റെയും, ഗുരുവിന്റെയും നാശത്തിന് കാരണമാകും.
സൂര്യൻ 7 ഉം 8 ഉം ഗൃഹത്തിലായാൽ പേരക്കുട്ടിയുടെ ജനനത്തോടെ നിങ്ങളുടെ ആരോഗ്യ പ്രശ്ങ്ങൾ ഉണ്ടാവും. രാവിലെയും, വൈകീട്ടും ദാനം നൽകരുത്.
പരിഹാരമാർഗ്ഗങ്ങൾ
(1) കുരങ്ങന്മാർക്ക് ശർക്കര നല്കുക.
(2) നെറ്റിയിൽ കുങ്കുമം അണിയുക.
(3) മക്കൾ കുഴപ്പത്തിലായാൽ കറുപ്പ് അല്ലെങ്കിൽ വെള്ള തുണി അമ്പലത്തിൽ ദാനം ചെയ്യുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems