അല്‍പഛായ ചന്ദ്ര ഗ്രഹണം (5 - 6 june 2020)
ചന്ദ്ര ഗ്രഹണം 5/6 ജൂൺ 2020
ചന്ദ്രഗ്രഹണം 5 നും 6 നും ഇടയിൽ ജൂൺ 2020ന് ആയിരിക്കും. ഈ കാലയളവിൽ അതിന്റെ സാധാരണയേക്കാൾ അല്പം കുറഞ്ഞ രീതിയിലായിരിക്കും. ഇന്ത്യയിൽ, 2020 ജൂൺ 5 മുതൽ രാത്രി 11:16 ന് ഗ്രഹണം ആരംഭിച്ച് ജൂൺ 6 ന് രാവിലെ 02:34 ന് അവസാനിക്കും. പുലർച്ചെ 12:54 ന് അത് അതിന്റെ ഉച്ചസ്ഥായിയിലെത്തും. മൊത്തം മൂന്ന് മണിക്കൂർ പതിനെട്ട് മിനിറ്റ് വരെ ഗ്രഹണം തുടരുന്നു. ഭൂമിയുടെ നിഴൽ സൂര്യനിൽ നിന്ന് ചന്ദ്രനിലേക്ക് എത്തുന്ന പ്രകാശത്തിൽ തടസ്സം സൃഷ്ടിക്കുമ്പോൾ അല്ലെങ്കിൽ ഭൂമി ചന്ദ്രനും സൂര്യനും ഇടയിൽ വരുമ്പോഴും ചന്ദ്രഗ്രഹണം നടക്കുന്നു.
മൂന്ന് തരത്തിലുള്ള ചന്ദ്രഗ്രഹണങ്ങളുണ്ട്: അവ മൊത്തം, ഭാഗികം, അല്‍പഛായയുള്ള. ഭൂമിയുടെ
നിഴലിന്റെ പുറം ഭാഗത്ത് ചന്ദ്രൻ പ്രവേശിക്കുമ്പോഴാണ് അല്‍പഛായ ചന്ദ്രഗ്രഹണം നടക്കുന്നത്.
ഹിന്ദിയിൽ ഈ പ്രതിഭാസത്തെ “ചന്ദ്ര മാലിന്യ” എന്നും ഇംഗ്ലീഷിൽ “പെൻമ്‌ബ്രൽ എക്ലിപ്സ്”
എന്നും വിളിക്കുന്നു.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
ചന്ദ്രഗ്രഹണത്തിന്റെ സ്വാധീനം മഹാനായ ഓഷോ പോലും പറയുന്നു “ജ്യോതിഷത്തിൽ നിന്നും നമ്മൾ വേർപിരിഞ്ഞവരല്ല, ഒരു പ്രപഞ്ചത്തിൽ പെട്ടവരാണ്, എല്ലാ സംഭവങ്ങളിലും ഭാഗികമായി പങ്കാളികളാണ് നമ്മൾ.” പ്രപഞ്ചത്തിൽ നടക്കുന്ന ഓരോ സംഭവവും ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ മാനസികാവസ്ഥയിലും പ്രവർത്തനങ്ങളിലും കൃത്യമായ സ്വാധീനം ചെലുത്തുന്നു. ഇത് മനസ്സിൽ വച്ചുകൊണ്ട് തന്നെ, എല്ലാ രാശിയിലെയും അല്‍പഛായയുള്ള ഗ്രഹണത്തിന്റെ ഫലങ്ങൾ നമ്മുക്ക് വിശകലനം ചെയ്യാം.
Aries
ജൂൺ 5 ന് നടക്കുന്ന ചന്ദ്രഗ്രഹണം നിങ്ങളുടെ എട്ടാമത്തെ ഭാവത്തെ ബാധിക്കും. ഈ സമയത്ത്
തൊഴിൽ നഷ്ടം, മോഷണം തുടങ്ങിയ ചില സംഭവങ്ങൾ നിങ്ങൾക്ക് നേരിടേണ്ടിവരാം, ഇത് അനാവശ്യ
സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമായേക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി
ബാധിക്കാം. വളരെ വേഗം ഫലങ്ങൾ ആഗ്രഹിക്കുന്നത് മാനസിക ഉത്കണ്ഠകൾക്ക് ആക്കം കൂട്ടും.
അതിനാൽ, ശരിയായ സമയത്തിനായി നിങ്ങൾ കാത്തിരിക്കേണ്ടതാണ്. മേടരാശിയുടെ നാലാമത്തെ ഭവനത്തെ
ചന്ദ്രൻ നിയന്ത്രിക്കുന്നതിനാൽ, നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ ഈ
സമയം ആവശ്യമായി വരും.
Remedy- ഗ്രഹണസമയത്ത് ശിവ ചാലിസ പാരായണം ചെയ്യുകയോ ശ്രദ്ധിക്കുകയോ ചെയ്യുക.
Taurus
ഇടവം രാശിക്കാർക്ക് അവരുടെ പങ്കാളിയുമായുള്ള ബന്ധത്തിൽ ശ്രദ്ധിക്കേണ്ടതാണ്, ചന്ദ്രഗ്രഹണം
അവരുടെ ഏഴാമത്തെ ഭാവത്തെ പ്രതിനിധീകരിക്കുന്ന ദാമ്പത്യ ഭാവത്തെ നേരിട്ട് ബാധിക്കും.
കൂടാതെ, പങ്കാളിത്ത ബുസിനെസ്സുകാർ നിങ്ങളുടെ പങ്കാളിയുമായി വ്യക്തമായ ആശയവിനിമയം ആവശ്യമാണ്,
അതിനാൽ തീരുമാനങ്ങൾ എടുക്കുമ്പോൾ നിങ്ങൾ രണ്ടുപേരും വ്യക്തമായി ആലോചിക്കേണ്ടതാണ്. മൂന്നാമത്തെ
ഭാവത്ത പ്രതിനിധീകരിക്കുന്ന ശ്രവണ ഭവനത്തെ ചന്ദ്രൻ നിയന്ത്രിക്കുന്നതിനാൽ, മറ്റുള്ളവരുമായി
ചർച്ച ചെയ്യുകയും അവരുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുകയും ചെയ്ത ശേഷം തീരുമാനങ്ങൾ എടുക്കുക.
ഈ കാലയളവിൽ കൂടപ്പിറപ്പുകൾക്കൊപ്പം നല്ല സമയം ചെലവഴിക്കാൻ കഴിയും എന്നാൽ ഈ സമയത്ത്
അമിതമായ തണുത്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
Remedy- ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ ബീജ മന്ത്രം ചൊല്ലുക.
Gemini
ആറാമത്തെ ഭാവത്തിലെ മിഥുന രാശിയിൽ ചന്ദ്രഗ്രഹണം നടക്കും. ആറാമത്തെ ഭാവം ദിനചര്യകളെ
പ്രതിനിധീകരിക്കുന്നതാണ്, ചന്ദ്രഗ്രഹണത്തിന് ചില ദിവസങ്ങൾക്ക് മുമ്പോ ശേഷമോ ദിവസേനയുള്ള
ജോലികൾ പൂർത്തിയാക്കുന്നതിൽ രാശിക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. നിങ്ങളുടെ ആരോഗ്യ
കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. വാദങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കുക. നിങ്ങളുടെ
ചെലവ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്, അല്ലാത്തപക്ഷം, നിങ്ങൾ വായ്പയെടുക്കുകയോ പണം കടം
വാങ്ങുകയോ ചെയ്യേണ്ടിവരും, അത് സമ്മർദ്ദത്തിന് ഇടവരുത്തും
Remedy - ചന്ദ്രഗ്രഹണസമയത്ത് രാധക്കും കൃഷ്ണനും പ്രാർത്ഥന നടത്തുക.
Cancer
ഈ ചന്ദ്രഗ്രഹണ സമയത്ത്, നിഷേധാത്മക ചിന്തയും സർഗ്ഗാത്മകതയുടെ അഭാവവും നിങ്ങൾക്ക് തോന്നാം,
ഈ സമയത്ത് ചില പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിൽ പരാജയപ്പെടുന്നതിനാൽ ഉത്കണ്ഠകൾ ഉണ്ടാകാം.
ഈ സമയത്ത് നിങ്ങൾക്ക് ഒറ്റപ്പെടാനും ആരുമായും സംസാരിക്കാതിരിക്കാനും ഇടയുണ്ട്, ഇത്
വിഷാദവും നിഷേധാത്മകതയും വർദ്ധിപ്പിക്കും. യോഗയുടെയും ധ്യാനത്തിന്റെയും സഹായം തേടുന്നത്
നിങ്ങൾക്ക് ഗുണകരമായിരിക്കും, ഇത് നിങ്ങളെ വളരെയധികം സഹായിക്കും. കൂടാതെ, നിങ്ങൾക്ക്
വിശ്വസമുള്ള ഒരാളുമായി സംസാരിക്കുന്നതും നിങ്ങൾക്ക് സഹായകമാകും. ടിവി, മീഡിയ എന്നിവ
ഒഴിവാക്കുക, കുട്ടികളുമായി സമയം ചെലവഴിക്കുക, നിങ്ങളുടെ വിനോദങ്ങളും ചില സൃഷ്ടിപരമായ
കാര്യങ്ങളും തുടരുന്നത് മികച്ച ഫലങ്ങൾ കൈവരിക്കാൻ നിങ്ങളെ സഹായിക്കും.
Remedy- ചന്ദ്രഗ്രഹണസമയത്ത് മഹാഗൗരി ദേവിയുടെ മന്ത്രം ജപിക്കുക.
Leo
ചന്ദ്രഗ്രഹണം നിങ്ങളുടെ നാലാമത്തെ ഭാവത്തിലൂടെ നീങ്ങും, ഇത് ചില മുൻകാല ആഘാതങ്ങൾ പുനരുജ്ജീവിപ്പിച്ചേക്കാവുന്ന
സാഹചര്യം സൃഷ്ടിക്കാം, ഇത് ചില സങ്കടങ്ങൾക്ക് വഴിവെക്കും. പക്ഷേ, അവയെ തിരിച്ചറിയാനും
സുഖപ്പെടുത്താനുമുള്ള ശരിയായ അവസരമാണിതെന്ന് നിങ്ങൾ മനസ്സിലാക്കണം. കൂടാതെ, കുടുംബാംഗങ്ങളുമായി
പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അവ മാറ്റാൻ ഈ സമയം നല്ലതാണ്. ഗാർഹിക നവീകരിക്കാൻ ജോലികൾ പെട്ടെന്ന്
ഉണ്ടാകാം, ഇത് ചില ചെലവുകളിലേക്ക് നയിച്ചേക്കാം.
Remedy- ചന്ദ്ര ഗ്രഹണസമയത്ത് സൗന്ദര്യ ലാഹിരി വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നത് പ്രയോജനകരമായ ഫലങ്ങൾ നൽകും.
Virgo
കന്നി രാശിയുടെ വരുമാനത്തെ പ്രതിനിധീകരിക്കുന്ന ഭാവത്തെ ചന്ദ്രൻ നിയന്ത്രിക്കുന്നു,
അതിനാൽ ചന്ദ്രഗ്രഹണം നിങ്ങളുടെ വരുമാന സാധ്യതകളെ നേരിട്ട് ബാധിക്കും, മൂന്നാമത്തെ ഭാവം
അതിലൂടെ നീങ്ങുന്നു, ഈ സമയത്ത് എന്തിനെങ്കിലും സമയപരിധിയോ വാഗ്ദാനങ്ങളോ നൽകുന്നത് ഒഴിവാക്കേണ്ടതാണ്,
ഈ സാമയം അത് പാലിക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് അല്ലെങ്കിൽ തടസ്സങ്ങൾ ഉണ്ടാവാം.
കൂടപ്പിറപ്പുമായും സുഹൃത്തുക്കളുമായും ഉള്ള പ്രശ്നങ്ങളും തെറ്റിദ്ധാരണകളും ഇല്ലാതാക്കാൻ
ഈ സമയം അനുകൂലമാണ്.
Remedy- ചന്ദ്രഗ്രഹണസമയത്ത് ഓം നമോ ഭാഗവത വാസുദേവായ . എന്ന മന്ത്രം ജപിക്കുകയും ധ്യാനിക്കുകയും ചെയ്യുക.
Libra
ചന്ദ്രൻ തൊഴിൽ, പിതാവ്, പദവി എന്നിവയെ പ്രതിനിധാനം ചെയ്യുന്ന പത്താമത്തെ ഭാവത്തിലായിരിക്കും,
ഈ ചന്ദ്രഗ്രഹണ കാലത്ത്, നിങ്ങൾക്ക് അസംതൃപ്തിയും ജോലിയിൽ വിഷമവും അനുഭവപ്പെടാം. ഇത്
നിങ്ങളുടെ കഴിവുകൾക്കോ അപ്പുറമായി അനുഭവപ്പെടാം. ഇത് നിങ്ങളുടെ മേലുദ്യോഗസ്ഥരുമായും
ഉയർന്ന അധികാരികളുമായും ചില പ്രശ്നങ്ങൾ ഉണ്ടാക്കാം. പക്ഷേ, നയപരമായി മുന്നോട്ട് പോകുക,
അല്ലാത്തപക്ഷം, ഈ സമയത്ത് നിങ്ങൾക്ക് വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. ഇത് നിങ്ങളുടെ
സ്വകാര്യ ജീവിതത്തെയും ബാധിച്ചേക്കാം. ബിസിനസുകാർക്ക് പെട്ടെന്നുള്ള ലാഭം ലഭ്യമാകാം.
നിങ്ങളുടെ പിതാവിന്റെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
Remedy- ചന്ദ്രഗ്രഹണസമയത്ത് ശ്രീ രുദ്ര സ്തോത്രം ജപിക്കുകയും ധ്യാനിക്കുകയും ചെയ്യുക.
Scorpio
ചന്ദ്ര ഗ്രഹണം വൃശ്ചിക രാശിയിൽ നടക്കുമ്പോൾ രാശിക്കാർക്ക് ഈ സമയത്തിൽ ആഘാതം കഠിനമാകാം.
ഈ കാലയളവിൽ നിങ്ങളുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്, കാരണം ഈ കാലയളവിൽ നിങ്ങൾ
ജലജന്യ അസുഖങ്ങൾ അല്ലെങ്കിൽ അണുബാധകൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. അപകടങ്ങളും പരിക്കുകളും
ഉണ്ടാവാൻ സാധ്യത ഉള്ളത് കൊണ്ട് തന്നെ ശ്രദ്ധാപൂർവ്വം വാഹനമോടിക്കുക. നല്ല ഫലങ്ങൾ നേടാൻ
നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പ്രവർത്തനങ്ങളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുക.
Remedy- ചന്ദ്രഗ്രഹണസമയത്ത് ചന്ദ്ര മന്ത്രം ചൊല്ലുകയും ധ്യാനിക്കുകയും ചെയ്യുക.
Sagittarius
ഈ സമയത്ത് ധനു രാശിക്കാരുടെ പ്രശസ്തി ഉയരും. നിങ്ങളുടെ പങ്കാളിയുമായോ പ്രിയപ്പെട്ടവരുമായോ
ഉള്ള ബന്ധത്തിൽ ആനന്ദവും ഐക്യവും ഉണ്ടാവും. നിങ്ങളുടെ ധൈര്യം, സ്വാഭാവികത ഈ ഘട്ടത്തിൽ
മികച്ച ജോലികൾ ചെയ്യാൻ നിങ്ങളെ സഹായിക്കും. തടസ്സങ്ങൾ ഉണ്ടാകും, എന്നാൽ നിങ്ങളുടെ കഴിവ്
ഉപയോഗിച്ച് അവയെ മറികടക്കാൻ നിങ്ങൾക്ക് കഴിയും. പണത്തിന്റെ വരവ് മികച്ചതായിരിക്കും,
പക്ഷേ ചെലവുകളും അതുപോലെ തുടരും. കൂടാതെ, നിങ്ങളുടെ ആരോഗ്യം, പ്രത്യേകിച്ച് കണ്ണുകളുടെ
കാര്യങ്ങൾ ശ്രദ്ധിക്കുക.
Remedy- ഈ ചന്ദ്രഗ്രഹണ സമയത്ത് ശിവനെ സ്തുതിച്ച് രുദ്രഷ്ടകം സ്തോത്രം ചൊല്ലുക.
Capricorn
മകര രാശിക്കാർക്ക് ഈ സമയത്ത് അവരുടെ നിലവാരത്തിലും വരുമാനത്തിലും വർദ്ധനവ് ഉണ്ടാകും.
ഉയർന്ന പദവി, ഉയർച്ച, നല്ല അവസരങ്ങൾ എന്നിവ കൈവരും. പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക്
ചന്ദ്രഗ്രഹണത്തിനുശേഷം നല്ല അവസരങ്ങൾ ലഭിക്കും. ഈ ഘട്ടത്തിൽ നിങ്ങൾ ഒന്നിലധികം പ്രവർത്തികളിൽ
ഏർപ്പെടും. എന്നിരുന്നാലും, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വഷളായേക്കാം, അതിനാൽ
അവരുമായി നല്ല നിമിഷങ്ങൾ പങ്കുവെക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
Remedy- ചന്ദ്രഗ്രഹണസമയത്ത് ശ്രീകൃഷ്ണ മന്ത്രമോ കഥകളോ കേൾക്കുക അല്ലെങ്കിൽ പാരായണം ചെയ്യുന്നത് അനുകൂലമാണ്.
Aquarius
ചന്ദ്രഗ്രഹണം കുംഭ രാശിക്കാരുടെ പത്താമത്തെ ഭാവത്തലൂടെ ആയിരിക്കും, ഈ സമയത്ത് നിങ്ങൾക്ക്
ജോലിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരാം, ഈ സമയത്ത് ശത്രുക്കളും
മേലുദ്യോഗസ്ഥരും നിങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കാം. കൂടാതെ, ഈ സമയം നിങ്ങളുടെ
സൗകര്യപൂർവ്വമായ മേഖലയിൽ നിന്ന് പുറത്തുവരാൻ നിങ്ങൾ തയ്യാറാകാത്തിരിക്കുകയും, ഇത് സാഹചര്യങ്ങൾ
കൈകാര്യം ചെയ്യാനും അവസരങ്ങൾ നേടാനുമുള്ള നിങ്ങളുടെ കഴിവിനെ ബാധിക്കുകയും ചെയ്യാം.
നിങ്ങളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ അണുബാധക്കുള്ള സാധ്യതകൂടുതലായി
കാണുന്നു. അതിനാൽ, കൂടുതൽ ആത്മവിശ്വാസത്തോടെ നിങ്ങളുടെ സൗകര്യപൂർവ്വമായ മേഖലയിൽ നിന്ന്
പുറത്തേക്ക് വരാൻ ശ്രമിക്കുക. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുയും ധാരാളം വെള്ളം കുടിക്കുകയും
ചെയ്യുക.
Remedy- ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്ര മന്ത്രം ആയ ഓം ചന്ദ്രായ നമഃ എന്ന് ചൊല്ലുക.
Pisces
മീന രാശിക്കാർക്ക് ചന്ദ്രഗ്രഹണത്തിന്റെ ഫലമായി ചില നല്ല ഫലങ്ങൾ കൈവരും, ഇത് നിങ്ങളുടെ
ഒമ്പതാമത്തെ ഭാവത്തെ പ്രതിനിധീകരിക്കുന്ന ഭാഗ്യത്തിലൂടെയും വിധിയിലൂടെയും നീങ്ങും.
നിങ്ങളുടെ പരിശ്രമങ്ങളിലും ചുമതലകളിലും നിങ്ങളെ ഭാഗ്യം പിന്തുണയ്ക്കും, ഈ സമയത്ത് ജോലികൾ
വളരെ എളുപ്പത്തിൽ പൂർത്തിയാക്കും. ആത്മീയതയോടുള്ള നിങ്ങളുടെ താൽപര്യം വർദ്ധിക്കും.
നിങ്ങളുടെ ആശയങ്ങൾ വളരെയധികം വിലമതിക്കപ്പെടുന്നതിനാൽ നിങ്ങൾക്ക് വളരാനുള്ള ഒന്നിലധികം
അവസരങ്ങളും ലഭ്യമാകും. എന്നിരുന്നാലും, കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്.
Remedy- ചന്ദ്രഗ്രഹണസമയത്ത് ദുർഗാദേവിയുമായി ബന്ധപ്പെട്ട മന്ത്രം ചൊല്ലുകയോ, കേൾക്കുകയോ ചെയ്യുക.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Mercury Rise In Cancer: Fortunes Awakens For These Zodiac Signs!
- Mala Yoga: The Role Of Benefic Planets In Making Your Life Comfortable & Luxurious !
- Saturn Retrograde July 2025: Rewards & Favors For 3 Lucky Zodiac Signs!
- Sun Transit In Punarvasu Nakshatra: 3 Zodiacs Set To Shine Brighter Than Ever!
- Shravana Amavasya 2025: Religious Significance, Rituals & Remedies!
- Mercury Combust In Cancer: 3 Zodiacs Could Fail Even After Putting Efforts
- Rahu-Ketu Transit July 2025: Golden Period Starts For These Zodiac Signs!
- Venus Transit In Gemini July 2025: Wealth & Success For 4 Lucky Zodiac Signs!
- Mercury Rise In Cancer: Turbulence & Shake-Ups For These Zodiac Signs!
- Venus Transit In Gemini: Know Your Fate & Impacts On Worldwide Events!
- बुध के उदित होते ही चमक जाएगी इन राशि वालों की किस्मत, सफलता चूमेगी कदम!
- श्रावण अमावस्या पर बन रहा है बेहद शुभ योग, इस दिन करें ये उपाय, पितृ नहीं करेंगे परेशान!
- कर्क राशि में बुध अस्त, इन 3 राशियों के बिगड़ सकते हैं बने-बनाए काम, हो जाएं सावधान!
- बुध का कर्क राशि में उदित होना इन लोगों पर पड़ सकता है भारी, रहना होगा सतर्क!
- शुक्र का मिथुन राशि में गोचर: जानें देश-दुनिया व राशियों पर शुभ-अशुभ प्रभाव
- क्या है प्यासा या त्रिशूट ग्रह? जानिए आपकी कुंडली पर इसका गहरा असर!
- इन दो बेहद शुभ योगों में मनाई जाएगी सावन शिवरात्रि, जानें इस दिन शिवजी को प्रसन्न करने के उपाय!
- इन राशियों पर क्रोधित रहेंगे शुक्र, प्यार-पैसा और तरक्की, सब कुछ लेंगे छीन!
- सरस्वती योग: प्रतिभा के दम पर मिलती है अपार शोहरत!
- बुध कर्क राशि में अस्त: जानिए राशियों से लेकर देश-दुनिया पर कैसा पड़ेगा प्रभाव?
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025