സൂര്യന്റെ രണ്ടാമത്തെ ഭാവത്തിലെ പ്രഭാവം
രണ്ടാം ഭാവത്തിലെ സൂര്യന്റെ പ്രഭാവവും സ്വാധീനവും
ഉച്ഛഭാവത്തിലായാൽ
(1) നിങ്ങൾ സ്വയം ആശ്രയിക്കുന്നവനും, കരകൗശല വൈദഗദ്ധ്യവും, മാതാപിതാക്കൾക്ക് , അമ്മയുടെ അമ്മാവന്, സഹോദരിക്ക്,മക്കൾക്ക്, പങ്കാളിയുടെ കുടുംബക്കാർക്ക് എന്നിവർക്ക് ഉപകാര പ്രഥാനി ആയിരിക്കും.
(2) സൂര്യൻ 2 ആം ഭാവത്തിലാവുമ്പോൾ ചന്ദ്രൻ 6 ആം ഗൃഹത്തിൽ വസിക്കുന്നത് നിങ്ങൾക്ക് ശുഭകരമായിരിക്കും.
(3) കേതു വിന്റെ 8 ആം ഭാവം നിങ്ങളുടെ സത്യസന്ധതയെ സൂചിപ്പിക്കുന്നു.
(4) രാഹുവിന്റെ 9 ആം ഭാവം നിങ്ങളെ കീർത്തികേട്ട അഭിനേതാവോ, ചിത്രകാരനോ ആക്കുന്നു.
(5) കേതു 9 ആം ഗൃഹത്തിൽ സ്ഥിതിചെയ്യുന്നത് നിങ്ങളെ നല്ലൊരു ടെക്നീഷ്യൻ ആകാനുള്ള യോഗത്തെ സൂചിപ്പിക്കുന്നു.
(6) ചൊവ്വയുടെ 9 ആം ഭാവം നിങ്ങളെ മോഡിയായ വേഷവിധാനമുള്ളവരാക്കുന്നു.
(7) നിങ്ങളുടെ ഔദാര്യ സ്വഭാവം നിങ്ങളുടെ ശത്രുക്കളുടെ വളർച്ചയെ തടയുന്നു.
നീച ഭാവത്തിലായാൽ
(1) സൂര്യന്റെ വിരുദ്ധ സ്വഭാവമുള്ള അതായത് പങ്കാളി, ധനം, വിധവകൾ, പശു, രുചി, അമ്മ എന്നിവക്ക് സൂര്യൻ വളരെ മോശമായി ബാധിക്കും. ധനം, സ്വത്ത്, പങ്കാളി തിടങ്ങിയവയിലുള്ള തർക്കങ്ങൾ നിങ്ങളുടെ പ്രതികൂല സാഹചര്യത്തിന് വഴി ഒരുക്കും.
(2) ചന്ദ്രൻ 8 ആം ഭാവത്തിലും, സൂര്യൻ 2 ആം ഭാവത്തിലും സ്ഥിതിചെയ്യുന്നത് ശുഭകരമല്ലാത്തതു കൊണ്ട് തന്നെ ദാന ധർമങ്ങൾ സ്വീകരിക്കാതിരിക്കുക, ഇത് നിങ്ങളുടെ നാശത്തിനു വഴിവെക്കും.
(3) സൂര്യന്റെ രണ്ടാം ഭാവവും, ചൊവ്വയുടെ ആദ്യ ഭാവവും, ചന്ദ്രന്റെ 12 ആം ഭാവവും നിങ്ങളെ എല്ലാവിധത്തിലും ദയനീയവും, ഗുരുതരവും ആയ സ്ഥിതിയിൽ എത്തിക്കും.
(4) ചൊവ്വയുടെ 8 ആം ഭാവം നിങ്ങളെ ആർത്തിയുള്ളവരാക്കുന്നു, എന്നാൽ സൂര്യന്റെ രണ്ടാം ഭാവം ശുഭകരം ആയിരിക്കുക ഇല്ല.
പരിഹാര മാർഗ്ഗങ്ങൾ :
(1) നാളികേരം, കടുകെണ്ണ, ബദാം എന്നിവ ആരാധനാലങ്ങളിൽ അർപ്പിച്ചു പൂജ ചെയ്യുക.
(2) ധനം, സ്വത്ത്, സ്ത്രീകൾ എന്നിവയും ആയി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കുക.
(3) അരി, വെള്ളി, പാൽ എന്നിവ ദാനം ആയി സ്വീകരിക്കാതിരിക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems