സൂര്യന്റെ ഏഴാമത്തെ ഭാവത്തിലെ പ്രഭാവം
ഏഴാം ഭാവത്തിലെ സൂര്യന്റെ പ്രഭാവവും സ്വാധീനവും
സൂര്യന്റെ ഉച്ചഭാവം:
(1) വ്യാഴം, ചന്ദ്രൻ, ചൊവ്വ എന്നിവ രണ്ടാം ഭാവത്തിലായതിനാൽ നിങ്ങൾക്ക് മന്ത്രിസഭയിൽ സ്ഥാനം ലഭിക്കുന്നതിന് സാധ്യതയുണ്ട്.
(2) ബുധൻ സ്ഥാനത്തു നിന്ന് അപ്രത്യക്ഷമാകുകയോ അല്ലെങ്കിൽ ബുധൻ ചൊവ്വയുടെ അഞ്ചാമതോ ഏഴാമതൊ ഭാവത്തിലാണെങ്കിൽ നിങ്ങൾക്ക് നിലക്കാത്ത വരുമാനം ഉണ്ടാവും.
നീചഭാവം:
(1) സൂര്യൻ അതിന്റെ ഏഴാമത് നീചഭാവത്തിലും, വ്യാഴം, ശുക്രൻ അല്ലെങ്കിൽ ഏതേലും നീചരാശി 11 ആം ഭാവത്തിലും ബുധൻ ഏതേലും നീചഭാവത്തിലും ആകയാൽ നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് വിപത്ത് ഉണ്ടാവാൻ സാധ്യത ഉള്ളതുകൊണ്ട് നല്ല ശ്രെദ്ധ ആവശ്യമാണ്.
(2) സർക്കാരിൽ നിന്നും തടസ്സങ്ങളും കുടുംബാംഗങ്ങൾക്ക് ആരോഗ്യപരമായ, വായുസമ്പന്ധമായ പ്രശ്നങ്ങൾക്ക് സാധ്യത ഉണ്ട്.
(3)കുടുംബത്തിലുണ്ടാകാവുന്ന പ്രശ്നങ്ങൾ നിങ്ങളുടെ മാനസിക അസ്വസ്ഥതക്ക് വഴിവെക്കും അതുകൊണ്ട് തന്നെ ബുദ്ധിപൂർവമായ പ്രശ്നങ്ങളെ നേരിടുക.
(4) സൂര്യൻ 7 ആം നീചഭാവത്തിലും, ശനി രണ്ട് അല്ലെങ്കിൽ 12 ആം ഭാവത്തിലും, ചന്ദ്രൻ ആദ്യഭാവത്തിലും ആയത്കൊണ്ട് ആരോഗ്യ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്.
പരിഹാരമാർഗ്ഗങ്ങൾ:
(1) ഉപ്പിന്റെ അളവ് കുറക്കുക.
(2) ഏതൊരുപണിയും തുടങ്ങുന്നതിന് മുൻപ് മധുരം വെള്ളം ചേർത്ത് കഴിക്കുക.
(3) ഭക്ഷണം കഴിക്കുന്നതിന് മുൻപ് കുറച്ചു ഭക്ഷണം അടുക്കളയിൽ തീയിൽ സമർപ്പിക്കുക.
(4) കറുത്ത പശുവിനെയോ, കൊമ്പില്ലാത്ത പശുവിനെയോ പരിപാലിക്കുക വെള്ള പശു ആകാതിരിക്കണം
.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems