സൂര്യന്റെ ഒമ്പതാം ഭാവത്തിലെ പ്രഭാവം
ഒമ്പതാം ഭാവത്തിലെ സൂര്യന്റെ പ്രഭാവവും സ്വാധീനവും
സൂര്യന്റെ ഉച്ചസ്ഥാനം:
(1) നിങ്ങളുടെ ഭാഗ്യത്തേയും, നല്ല സ്വഭാവത്തെയും, മറ്റുള്ളരെ സഹായിക്കാനുള്ള മനോഭാവത്തെയും സൂചിപ്പിക്കുന്നു.
(2) ബുധൻ അഞ്ചാം ഭാവത്തിൽ ആകയാൽ നിങ്ങൾക്ക് 34 വയസ്സിന് ശേഷം ഭാഗ്യം തുണക്കും.
സൂര്യന്റെ നീചസ്ഥാനം:
(1) സഹോദരന്മാരിൽ നിന്നും സഹായം ലഭ്യമാകില്ല.
(2) അപകീർത്തിക്കും, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും തടസ്സങ്ങൾ ഉണ്ടാവും.
പരിഹാര കർമ്മങ്ങൾ:
(1) സമ്മാനമോ, ദാനമോ ആയി കിട്ടുന്ന വെള്ളി സ്വീകരിക്കാതിരിക്കുക എന്നാൽ അവ ദാനം ചെയ്യുക.
(2) പണ്ടുകാലത്തെ കുടങ്ങളും, പിച്ചള പാത്രങ്ങളും ഉപയോഗിക്കുക അവ ഒരിക്കലും വിറ്റുകളയാതിരിക്കുക.
(3) ഒരുപാട് ദേഷ്യവും, ഒരുപാട് സൗമ്യവുമായ സ്വഭാവം ഒഴിവാക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems