സൂര്യന്റെ നാലാമത്തെ ഭാവത്തിലെ പ്രഭാവം
നാലാം ഭാവത്തിലെ സൂര്യന്റെ പ്രഭാവവും സ്വാധീനവും
സൂര്യൻ ഉച്ചസ്ഥാനതായതുകൊണ്ട് നിങ്ങൾ ബുദ്ധിശാലിയും, ദയയും, നല്ല ഭരണാധികാരിയും ആയിരിക്കും. നിങ്ങൾക്ക് ഒരു സ്ഥിര വരുമാന മാർഗ്ഗം ഉണ്ടാക്കാൻ സാധിക്കും. ഈ ജാതകപ്രകാരം നിങ്ങളുടെ സാമ്പത്തിന്റെ ഒരു ഭാഗം നല്ല കാര്യങ്ങൾക്കായി മാറ്റിവെക്കാൻ കഴിയും. ചന്ദ്രൻ സൂര്യന്റെ നാലാം ഭാവത്തിൽ ആയതിനാൽ നിങ്ങൾക്ക് ജാതകപ്രകാരം പുതിയ ഗവേഷണത്തിൽ നിന്ന് നല്ല ലാഭം ഉണ്ടാക്കാൻ കഴിയും. ബുധൻ അതിന്റെ 10 അല്ലെങ്കിൽ 4 ആം ഭാവത്തിൽ ആയതിനാൽ അത് നിങ്ങളെ നല്ല പേരുകേട്ട ഒരു കച്ചവടക്കാരൻ ആക്കും. വ്യാഴം സൂര്യന്റെ കൂടെ നാലാം ഭാവത്തിൽ ആണെങ്കിൽ ജാതകപ്രകാരം നിങ്ങൾക്ക് വെള്ളി അല്ലെങ്കിൽ സ്വർണ്ണത്തിന്റെ കച്ചവടം ലാഭം കൊണ്ടുവരും.
സൂര്യന്റെ നീചസ്ഥാനം:
(1) നിങ്ങൾക്ക് നേട്ടമുണ്ടാക്കുന്നതിൽ ശ്രെദ്ധകേന്ദ്രീകരിക്കുകയും മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാതിരിക്കാനുള്ള മനോഭാവം ഉണ്ടാവുകയും ചെയ്യും എന്നാൽ ഈ പ്രവണത നിങ്ങൾക്ക് മോശം അനുഭവം കൊണ്ടുവരും.
(2) ശനി യുടെ 7 ആം ഭാവം നിങ്ങൾക്ക് കണ്ണുമായി സംബന്ധിക്കുന്ന അസുഖങ്ങൾക്ക് കാരണമാക്കും.
(3) സൂര്യൻ 7 ആം അശുഭ ഭാവത്തിലും ചൊവ്വ 10 ആം ഭാവത്തിലും ആകയാൽ നിങ്ങൾക്ക് കണ്ണുമായി സംബന്ധിച്ച നിസ്സാരമല്ലാത്ത അസുഖം ഉണ്ടാവാൻ സാധ്യതയുണ്ട് എന്നിരുന്നാലും ഭാഗ്യം ഉണ്ടാവും.
(4) സൂര്യന്റെ നാലാം അശുഭഭാവത്തിലും ചന്ദ്രന്റെ ഒന്നാം രണ്ടാം ഭാവവും, ശുക്രൻ അഞ്ചാം ഭാവത്തിലും, ശനി ഏഴാം ഭാവത്തിലും വരുന്നത് കൊണ്ട് ഇത് നിങ്ങളെ ശക്തിഹീനരാക്കും.
പരിഹാരമാർഗ്ഗങ്ങൾ:
(1) ആവശ്യക്കാർക്ക് ഭക്ഷണം ദാനം ചെയ്യുക.
(2) മരമോ ഇരുമ്പോ സംബന്ധിച്ച വ്യാപാരം ചെയ്യാതിരിക്കുക.
(3) സ്വർണ്ണം, വെള്ളി, തുണി തുടങ്ങിയ വ്യാപാരം ചെയ്യുന്നത് നല്ല ഫലം തരും.
Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems






