സൂര്യന്റെ പത്താം ഭാവത്തിന്റെ പ്രഭാവം
പത്താം ഭാവത്തിലെ സൂര്യന്റെ പ്രഭാവവും സ്വാധീനവും
സൂര്യന്റെ ഉച്ചഭാവം:
(1) സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ, സാമ്പത്തിക, ആരോഗ്യ അഭിവൃദ്ധി എന്നിവ കാണുന്നു.
(2)സർക്കാർ ജോലിക്കും, വാഹനം വാങ്ങാനും ഉള്ള യോഗം ഉണ്ട്.
(3) മറ്റുള്ളവരെ അന്ധമായി വിശ്വസിക്കില്ല.
സൂര്യന്റെ നീചഫലം
(1) ശനി നാലാം ഭാവത്തിലാകയാൽ നിങ്ങളുടെ കുട്ടിക്കാലത്തു അച്ഛന് അരിഷ്ടതകൾ വരാൻ സാധ്യത ഉണ്ട്.
(2) സൂര്യൻ അതിന്റെ പത്താം ഭാവത്തിലും, ചന്ദ്രൻ അഞ്ചാം ഭാവത്തിലും ആയതിനാൽ നിങ്ങളുടെ ആരോഗ്യസ്ഥിതിയിൽ പ്രേത്യേകം ശ്രെദ്ധ കൊടുക്കേണ്ടത് ആവശ്യമാണ്. അനാവശ്യമായ യാത്ര ഒഴിവാക്കുക.
(3) നാലാം ഭാവത്തിൽ യാതൊരു ഗ്രഹവും ഇല്ലാത്തത് കൊണ്ട് സർക്കാരിൽ നിന്നും ആനുകൂല്യങ്ങളും, സഹായങ്ങളും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
പരിഹാര മാർഗ്ഗങ്ങൾ:
(1) നീല, കറുപ്പ് വസ്ത്രങ്ങൾ അണിയാതിരിക്കുക.
(2) 43 ദിവസം തുടർച്ചയായി ചെമ്പ് നാണയം പുഴ അല്ലെങ്കിൽ കനാലിൽ ഒഴുക്കുക.
(3) മദ്യവും, മാംസാഹാരവും ഒഴിവാക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems