ശുക്രന്റെ നാലാമത്തെ ഭാവത്തിലെ പ്രഭാവം
നാലാം ഭാവത്തിലെ ശുക്രന്റെ പ്രഭാവം സ്വാധീനവും
ശുക്രന്റെ 4 ആം ഭാവം നിങ്ങളുടെ ജീവിതത്തിൽ രണ്ടു ഭാര്യമാർ ഉണ്ടാവുന്നതിനുള്ള സാധ്യതയേയും, നിങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയേയും സൂചിപ്പിക്കുന്നു. വ്യാഴത്തിന്റെ 10 ആം ഭാവവും, ശുക്രന്റെ 4 ആം ഭാവവും ആയാൽ നിങ്ങൾ മതപരമായിരിക്കുന്നത് എല്ലാവഴിക്കും പ്രതിക്കൂലസാഹചര്യം ഒരുക്കുന്നു.ശുക്രന്റെ 4 ആം ഭാവം പ്രകാരം നിങ്ങൾ കിണറിൽ മേൽക്കൂര വെക്കുകയോ അല്ലെങ്ങിൽ അതിന്റെ മീതെ വീട് അല്ലെങ്കിൽ മുറി പണിയുകയോ ചെയ്യുന്നത് നിങ്ങളുടെ മകന്റെ സാധ്യതകളെ ഇല്ലാതാക്കും. ബുധനുമായി ബന്ധപ്പെട്ട സാധനങ്ങളുടെ വ്യാപാരം നിങ്ങൾക്ക് ദോഷപ്രദായകമായിരിക്കും. നിങ്ങൾ മദ്യം കഴിക്കുന്നത് ശനിയിൽ നിന്നുള്ള ദോഷത്തിന് കാരണമാക്കും. നിങ്ങൾ ചൊവ്വയും ആയി ബന്ധപ്പെട്ട വ്യാപാരം അല്ലെങ്കിൽ കച്ചവടം നടത്തുന്നത് നിങ്ങൾക്ക് ഗുണകരമായിരിക്കും. ശുക്രന്റെ 4 ആം ഭാവവും, വ്യാഴത്തിന്റെ ആദ്യഭാവവും നിങ്ങളുടെ അമ്മായി അമ്മയും ആയിട്ടുള്ള നിരന്തര തർക്കത്തിന് കാരണമാക്കും.
പരിഹാര മാർഗ്ഗങ്ങൾ
(1) പങ്കാളിയുടെ പേര് മാറ്റി നിയമപരമായി വീണ്ടും വിവാഹം ചെയ്യുക.
(2) അമ്മായി അമ്മയും, മരുമകളും ആയിട്ടുള്ള തർക്കങ്ങൾ അവസാനിക്കാനായി ഒഴുക്കുന്ന വെള്ളത്തിൽ അരി, വെള്ളി, പാൽ എന്നിവ ഒഴുക്കുക അല്ലെങ്കിൽ പായസം, പാൽ എന്നിവ അമ്മയുടെ പ്രായമുള്ളവർക്ക് നല്കുക.
(3) നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തിനായി നിങ്ങളുടെ വീടിന്റെ മേൽകൂര വൃത്തിയാക്കുകയും നന്നായി സൂക്ഷിക്കുകയും ചെയ്യുക.
(4) വ്യാഴവുമായി ബന്ധപ്പെട്ട സാധനങ്ങൾ അതായത് പയർ വർഗ്ഗങ്ങൾ, കുങ്കുമം എന്നിവ പുഴയിൽ ഒഴുക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems