ശുക്രന്റെ ഏഴാമത്തെ ഭാവത്തിലെ പ്രഭാവം
ഏഴാം ഭാവത്തിലെ ശുക്രന്റെ പ്രഭാവം സ്വാധീനവും
ഈ ഗൃഹം ശുക്രന്റേതാണ്, അതുകൊണ്ടു തന്നെ ശുക്രൻ ഈ ഗൃഹത്തിൽ വസിക്കുന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് നല്ല ഫലം തരും. ഈ ഗ്രഹത്തിന്റെ ആദ്യ ഭാവം ഏഴാം ഭാവത്തിന്റെ ഫലം നൽകും, അത് ഏഴാം ഭാവത്തിലായാലും കൂടി. ഇവിടെ ആദ്യ ഭാവത്തിലുള്ള ഗ്രഹം ശുക്രന് വിരുദ്ധമായിരിക്കും, ഉദാ :- രാഹു, പങ്കാളിയേയും, വീട്ടുകാര്യങ്ങളെയും പ്രതികൂലമായി ബാധിക്കും. നിങ്ങൾ സ്ത്രീകളിൽ കൂടുതലായി പണം ചിലവഴിക്കും. നിങ്ങൾ കല്യാണ ചടങ്ങുകളുടെ ബന്ധപ്പെട്ട വ്യാപാരം അല്ലെങ്കിൽ കച്ചവടം തുടങ്ങണം അതായത് ടെന്റ് കെട്ടുക, ബ്യൂട്ടി പാർലർ തുടങ്ങുക എന്നിങ്ങനെ. ഒരുകണ്ണുള്ള അല്ലെങ്കിൽ കറുത്ത നിറമുള്ള സ്ത്രീ കളുമായുള്ള സമ്പർക്കം ഗുണം ചെയ്യും.
പരിഹാര മാർഗ്ഗങ്ങൾ
(1) വെളുത്ത നിറമുള്ള പശുവിനെ പരിപാലിക്കാതിരിക്കുക.
(2) തവിട്ട് നിറമുള്ള പശുവിനെ പരിപാലിക്കുക.
(3) പങ്കാളിയുടെ ഭാരത്തിന്നനുസരിച് അമ്പലത്തിൽ ധാന്യങ്ങൾ സമർപ്പിക്കുക.
(4) 43 ദിവസം വൃത്തിയില്ലാത്ത കനാലിലേക്ക് നീല പൂക്കൾ വലിച്ചെറിയുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems