ശുക്രന്റെ ആദ്യ ഭാവത്തിലെ പ്രഭാവം
ആദ്യ ഭാവത്തിലെ ശുക്രന്റെ പ്രഭാവം സ്വാധീനവും
ശുക്രന്റെ ആദ്യഭാവം നിങ്ങളെ സുന്ദരനും, ദീർഘായുസ്സും, മധുര സംസാരത്തിനും പ്രാപ്തരാക്കുന്നു. നിങ്ങളുടെ പങ്കാളിക്ക് ആരോഗൃകരമായ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ജാതി, മതം, വർഗ്ഗം ഇവയൊന്നും ആരുമായിട്ടുള്ള ശാരീരിക ബന്ധത്തിന് തടസ്സമാകില്ല.നിങ്ങൾ പൊതുവെ പ്രേമ സ്വഭാവം ഉള്ള ആയായിരിക്കും എന്ന് മാത്രമല്ല ദീർഘകാലം സ്നേഹവും, ശാരീരിക ബന്ധവും വെച്ചുപുലർത്തും. നിങ്ങൾ ജീവിതത്തിൽ സമ്പാദിക്കുന്നതിന് മുൻപ് തന്നെ കല്യാണയോഗം കാണുന്നു. നിങ്ങളുടെ അതെ വയസ്സുള്ള ആളുകളുടെ ഇടയിൽ നിങ്ങൾ നേതാവായിരിക്കും എന്നാൽ വീട്ടിൽ നേതൃത്ത്വം ഏറ്റെടുത്തു നടത്തിയാൽ കുടുംബാങ്ങങ്ങൾക്ക് ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരും. നിങ്ങൾ വസ്ത്രവ്യാപാരം നടത്തുന്നത് കൊണ്ട് നല്ല ലാഭം ഉണ്ടാക്കാൻ കഴിയും. നിങ്ങൾക്ക് മതപരമായ കാര്യങ്ങളിൽ താത്പര്യം കാണില്ല. വർഷഫലത്തിൽ, ശുക്രൻ ഏഴാം ഭാവത്തിൽ ആയാൽ ഇത് നിങ്ങൾക്ക് പനി, മറ്റു രക്തസമ്പന്ധമായ പ്രശ്നങ്ങളുടെ സാധ്യതയെ സൂചിപ്പിക്കുന്നു.
പരിഹാര മാർഗ്ഗങ്ങൾ
(1) 25 വയസ്സിൽ കല്യാണം കഴിക്കരുത്.
(2) മറ്റുവരുടെ ഉപദേശം കൈക്കൊള്ളുക.
(3) കറുത്ത നിറമുള്ള പശുവിനെ പരിപാലിക്കുക.
(4) പകൽ സമയത്തുള്ള ശാരീരിക ബന്ധം ഒഴിവാക്കുക.
(5) തൈരിൽ കുളിക്കുക.
(6) പശുവിന്റെ മൂത്രം കുറച്ചു കുടിക്കുന്നത് നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും.
പരിഹാര മാർഗ്ഗങ്ങൾ
(1) 25 വയസ്സിൽ കല്യാണം കഴിക്കരുത്.
(2) മറ്റുവരുടെ ഉപദേശം കൈക്കൊള്ളുക.
(3) കറുത്ത നിറമുള്ള പശുവിനെ പരിപാലിക്കുക.
(4) പകൽ സമയത്തുള്ള ശാരീരിക ബന്ധം ഒഴിവാക്കുക.
(5) തൈരിൽ കുളിക്കുക.
(6) പശുവിന്റെ മൂത്രം കുറച്ചു കുടിക്കുന്നത് നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും.
Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems






