ശുക്രന്റെ മൂന്നാമത്തെ ഭാവത്തിലെ പ്രഭാവം
മൂന്നാം ഭാവത്തിലെ ശുക്രന്റെ പ്രഭാവം സ്വാധീനവും
ഇവിടെ ശുക്രൻ നിങ്ങളെ നല്ല ആകർഷകമായ വ്യക്തിതം നൽകി അനുഗ്രഹിച്ചിരിക്കുന്നു അതുകൊണ്ട് തന്നെ നിങ്ങളുടെ എതിർ ലിംഗക്കാർ നിങ്ങളിൽ ആകൃഷ്ടരായിരിക്കും. നിങ്ങൾ എല്ലാവരാലും ഇഷ്ടപെടുന്ന ആളായിരിക്കും.
നിങ്ങൾ മറ്റുള്ളവരുമായി ബന്ധം പുലർത്തുന്നത് നിങ്ങളുടെ നിങ്ങളുടെ പങ്കാളിയുടെ അധീനതയിൽ ജീവിക്കേണ്ടി വരും, മറ്റൊരുവിധത്തിൽ പറഞ്ഞാൽ പങ്കാളിക്ക് നിങ്ങളുടെ മേൽ ആധിപത്യം ഉണ്ടായിരിക്കും. നിങ്ങളുടെ പങ്കാളി ധൈര്യ ശാലിയും, സഹായവും, പിന്തുണയും നൽകുന്ന ആളായിരിക്കും അവർ കാള വണ്ടിയിലെ രണ്ടാമത്തെ കാളക്കുട്ടിയെ പോലെ ആയിരിക്കും. നിങ്ങൾക്ക് വഞ്ചന, മോഷണം, ദോഷം എന്നിവയിൽ നിന്നും മറ്റുള്ളവരെ രക്ഷിക്കാൻ കഴിയും. എതിർലിംഗവുമായുള്ള സമ്പർക്കം നിങ്ങൾക്ക് ദോഷഫലം നല്കുകയും, നിങ്ങളുടെ ദീർഘായുസ്സിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇവിടെ 9, 11 ഭാവത്തിലുള്ള ഗ്രഹം ശുക്രന് വിരുദ്ധമായതിനാൽ നിങ്ങൾക്ക് അത് മോശമായ ഫലം പ്രധാനം ചെയ്യും. നിങ്ങൾക്ക് ഒരുപാട് പെണ്മക്കൾ ഉണ്ടാവാനുള്ള യോഗം കാണുന്നു.
പരിഹാര മാർഗ്ഗങ്ങൾ
(1) നിങ്ങളുടെ പങ്കാളിയെ ബഹുമാനിക്കുക ഒരിക്കലും അപമാനിക്കരുത്.
(2) പ്രേമചാപല്യം ഒഴിവാക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems