ചൊവ്വയുടെ പത്താം ഭാവത്തിന്റെ പ്രഭാവം
പത്താം ഭാവത്തിലെ ചൊവ്വയുടെ പ്രഭാവവും സ്വാധീനവും
ഇതിൽ ചൊവ്വയുടെ ഏറ്റവും നല്ല സ്ഥാനത്തേയും, മഹത്വപൂർണ്ണമായ സ്ഥാനത്തേയും സൂചിപ്പിക്കുന്നു. ഇത് നിങ്ങളുടെ ജനശേഷം കുടുംബത്തിന്റെ അഭിവൃദ്ധിയെ സൂചിപ്പിക്കുന്നു, അത് പാവപെട്ട കുടുംബത്തിൽ ആണെങ്കിൽ കുടുമ്പത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും അതുപോലെ തന്നെ സമ്പന്ന കുടുംബത്തിൽ ജനിച്ചാൽ അഭിവൃദ്ധി കൂടും. നിങ്ങളുടെ ജാതക പ്രകാരം നിങ്ങൾ മൂത്ത മകളോ, മകനോ ആയിരിക്കുകയും, സമൂഹത്തിൽ ആദരവും, അംഗീകാരവും ലഭിക്കാനുള്ള സാധ്യതയും കാണുന്നു. സമൂഹത്തിലെ പാരമ്പര്യവും, മാനദണ്ഡങ്ങളും, ചട്ടങ്ങളും നിലവിൽ കൊണ്ടുവരാനുള്ള ധൈര്യവും, കഴിവും ഉള്ള ആളായിരിക്കും.
എന്നാൽ നീചഗ്രഹമായ രാഹു, കേതു, ശനി അല്ലെങ്കിൽ ശുക്രന്റെയും ചന്ദ്രന്റെയും 2 ആം ഭാവം നിങ്ങളുടെ ഗുണഫലങ്ങൾ കുറക്കാൻ കാരണമാക്കും. എന്നാൽ കൂട്ടുകാരനായ ഗ്രഹത്തിന്റെ 3 ആം ഭാവം, ചൊവ്വയുടെ 10 ആം ഭാവത്തിലുള്ള ഫലത്തെ പ്രതികൂലമായി ബാധിക്കും. ശനി 3 ആം ഭാവത്തിലായാൽ നിങ്ങൾക്ക് അത് രാജകീയ നേട്ടവും, അഭിവൃദ്ധിയും കൊണ്ടുവരും. ചൊവ്വയുടെ 10 ആം ഭാവവും എന്നാൽ 5 ആം ഭാവത്തിൽ ഏതൊരു ഗ്രഹവും ഇല്ലാതിരിക്കുകയും ചെയ്താൽ ഇത് നിങ്ങൾക്ക് സന്തോഷവും അഭിവൃദ്ധിയും കൊണ്ടുവരും എന്ന് സൂചിപ്പിക്കുന്നു.
പരിഹാരമാർഗ്ഗങ്ങൾ :
(1) വീട്ടിലെ പുരാതന സാധനങ്ങളും, സ്വർണ്ണവും വിൽക്കാതിരിക്കുക.
(2) ഒരു മാനിനെ വീട്ടിൽ വളർത്തുക.
(3) പാൽ തിളപ്പിക്കുക ഒപ്പം അത് തിളച്ചു തീയിൽ വീഴുന്നില്ലെന്ന് ഉറപ്പ് വരുത്തുക. .
(4) ഒറ്റ കണ്ണുള്ളവരെയോ, മക്കളില്ലാത്തവരെയോ സഹായിക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems