ചൊവ്വയുടെ ആറാമത്തെ ഭാവത്തിലെ പ്രഭാവം
ആറാം ഭാവത്തിലെ ചൊവ്വയുടെ പ്രഭാവവും സ്വാധീനവും
ഇതിൽ ബുധനും, കേതുവും സ്ഥിതിചെയ്യുന്നു. ഇവർ രണ്ടും പരസ്പരം ശത്രുക്കളും, ചൊവ്വ രാശിയുടെ വിരുദ്ധവുമാണ്. അതുകൊണ്ട് തന്നെ ചൊവ്വ മറ്റു രണ്ടു ഗ്രഹങ്ങളിൽ നിന്നും ദൂരെ നിൽക്കുന്നു. നിങ്ങളിൽ ധീരതയും, സാഹസികതയും, നീതിയുക്തമായ സ്വഭാവവും കാണുന്നു. ബുധനുമായി ബന്ധപ്പെട്ട സാധനങ്ങളുടെ കച്ചവടം നിങ്ങൾക്ക് ഒരുപാട് ഗുണകരമായിരിക്കും. ഒരു പേനയ്ക്ക് വലിനേക്കാളും മൂർച്ഛയുള്ളത് പോലെ. സൂര്യനും, ശനിയും, ചൊവ്വയും ഒരുമിച്ച് ഒരേ ഭാവത്തിലാണെങ്കിൽ അത് നിങ്ങളുടെ സഹോദരീ സഹോദരങ്ങൾക്കും, അമ്മയ്ക്കും, പങ്കാളിക്കും പ്രതികൂലമായി ബാധിക്കും.
പരിഹാരമാർഗ്ഗങ്ങൾ
(1) ആൺ കുട്ടിയുടെ ജനനത്തിൽ മധുരം വിളമ്പുന്നതിന് പകരം ഉപ്പ് വിളമ്പുക.
(2) സഹോദരരെ സന്തോഷമാക്കി വെക്കുകയും അവരുടെ സമ്പത്സമൃദ്ധിക്കും, രക്ഷക്കും ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കുക, ഒരുപക്ഷെ അവർ അത് സ്വീകരിച്ചില്ലെങ്കിൽ അത് വെള്ളത്തിൽ എറിയുക.
(3) നിങ്ങളുടെ മകനെ സ്വർണ്ണം അണിയിക്കാതിരിക്കുക.
(4) ശനിയുടെ പരിഹാര കർമ്മങ്ങൾ കുടുംബത്തിന് വേണ്ടി അനുഷ്ഠിക്കുക. മാതാപിതാക്കന്മാരുടെ ആരോഗ്യത്തിനും, ശത്രുനാശത്തിനും വേണ്ടി ഗണപതി ഭഗവാനെ പ്രാർത്ഥിക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems