ചൊവ്വയുടെ അഞ്ചാമത്തെ ഭാവത്തിന്റെ പ്രഭാവം
അഞ്ചാം ഭാവത്തിലെ ചൊവ്വയുടെ പ്രഭാവവും സ്വാധീനവും
അഞ്ചാം ഭാവം പൂർണമായും സൂര്യനെ പ്രതിനിധാനം ചെയ്യുന്നു, അത് ചൊവ്വയുടെ സ്വാഭാവിക സുഹൃത്താണ്. അതുകൊണ്ട് തന്നെ ചൊവ്വ വളരെ നല്ല ഫലം തരുന്നു. നിങ്ങളുടെ മകൻ നിങ്ങൾക്ക് സമ്പത്തും, കീർത്തിയും കൊണ്ടുവരുന്നതിന് കാരണമാകുന്നു. നിങ്ങളുടെ മകന്റെ ജനനത്തോടെ നിങ്ങളുടെ സമ്പത് വർദ്ധിക്കും. ശുക്രനും, ചന്ദ്രനുമായി ബന്ധപ്പെട്ട സാധനങ്ങളും, ബന്ധുക്കളും നിങ്ങൾക്കു ഗുണകരമായിരിക്കും. നിങ്ങളുടെ പൂർവികാരിൽ ആരെങ്കിലും ഡോക്ടറോ, വൈദികനോ ആകാനുള്ള സാധ്യത കാണുന്നു.
നിങ്ങളുടെ വയസ്സ് കൂടുന്നതിന് അനുസരിച്ചു നിങ്ങളുടെ സമ്പത്തും കൂടും. നിങ്ങളുടെ പ്രണയവും, വൈകാരിക സ്വഭാവവും നിങ്ങള്ക്ക് അപ്രിയ ഫലങ്ങൾ കൊണ്ട് വരും അത് നിങ്ങളുടെ സമാധാനവും, ഉറക്കവും കെടുത്തുന്നതിന് കാരണമാകും.
പരിഹാരമാർഗ്ഗങ്ങൾ :
(1) ധാർമിക സ്വഭാവം വെച്ചുപുലർത്തുക.
(2) രാത്രി കിടക്കുന്നതിന് മുൻപ് തലക്കോരത്തു ഒരു പാത്രത്തിൽ വെള്ളം വെക്കുകയും അത് രാവിലെ പൂച്ചെടിക്ക് ഒഴിക്കുകയും ചെയ്യുക.
(3) പൂർവീകർക്ക് ശ്രാദ്ധം നടത്തുകയും, വീട്ടിൽ ആര്യവേപ്പിന്റെ ചെടി നട്ടുവളർത്തുകയും ചെയ്യുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems