ചൊവ്വയുടെ ഒമ്പതാം ഭാവത്തിന്റെ പ്രഭാവം
ഒമ്പതാം ഭാവത്തിലെ ചൊവ്വയുടെ പ്രഭാവവും സ്വാധീനവും
ഈ ഭാവം വ്യാഴത്തെ പ്രതിനിധാനം ചെയ്യുന്നു, ചൊവ്വയുടെ കൂട്ടുക്കാരൻ. മുതിർന്നവരിൽ നിന്നുള്ള അനുഗ്രഹം കൊണ്ടും, ചൊവ്വ ഈ ഭാവത്തിൽ ഉള്ളത് കൊണ്ടും എല്ലായിടത്തും ഗുണം കാണുന്നു. സഹോദരരുടെ ഭാര്യമാർ വഴിയും നിങ്ങൾക്ക് ഭാഗ്യം ഉണ്ടാവും. പൊതുവായി നിങ്ങൾക്ക് ഒരുപാട് സഹോദരർ ഉണ്ടാവാൻ സാധ്യത ഉണ്ട്. സഹോദരരുടെ കൂടെ കൂട്ടുകുടുംബത്തിൽ ജീവിക്കുന്നത് നിങ്ങളിൽ സന്ദോഷം ഉണ്ടാക്കും. നിങ്ങളുടെ 28 വയസ്സിനുള്ളിൽ നിങ്ങൾക്ക് അഭിമാനകരമായ ഒരു ഭരണം കൈവരിക്കാൻ കഴിയും. യുദ്ധവുമായി ബന്ധപ്പെട്ട സാധനങ്ങളുടെ കച്ചവടം നിങ്ങൾക്ക് ലാഭം കൊണ്ടുവരും.
പരിഹാരമാർഗ്ഗങ്ങൾ :
(1) മൂത്ത സഹോദരനെ അനുസരിക്കുക.
(2) നിങ്ങളുടെ സഹോദരന്റെ ഭാര്യക്ക് അതായത് ഇടതിയമ്മക്ക് സേവനം അനുഷ്ഠിക്കുക.
(3) നിരീശ്വരവാദി ആകാതിരിക്കുകയും, പാരമ്പതാഗത രീതികളും, ആചാരങ്ങളും അനുഷ്ഠിക്കുക.
(4) അരി, പാൽ, ശർക്കര എന്നിവ ആരാധനാലയങ്ങളിൽ കൊടുത്തു പൂജിക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems