ശനിയുടെ ഒമ്പതാം ഭാവത്തിന്റെ പ്രഭാവം
ഒമ്പതാം ഭാവത്തിലെ ശനിയുടെ പ്രഭാവവും സ്വാധീനവും
നിങ്ങൾക്ക് 3 വീട് ഉണ്ടാവും. നിങ്ങൾക്ക് സിവിൽ എഞ്ചിനീറിംഗിൽ അല്ലെങ്കിൽ യാത്രകൾ സഘടിപ്പിക്കുന്നതിൽ വിജയം കൈവരിക്കാൻ കഴിയും. നിങ്ങൾക്ക് സന്തോഷകരമായ ദീർഘായുസ്സ് ഉണ്ടാവാം അതുപോലെ തന്നെ മാതാപിതാക്കൾക്കും സന്തോഷകരമായ ജീവിതം ലഭിക്കും. ശനിയുടെ മോശം ഫലത്തിൽ നിന്ന് മൂന്ന് തലമുറക്ക് സംരക്ഷണം ലഭിക്കും. നിങ്ങൾ മറ്റുള്ളവരെ സഹായിക്കുന്ന സ്വഭാവം ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് ശനിയിയിൽ നിന്നും നല്ല ഫലങ്ങൾ ലഭിക്കുന്നതിന് കാരണമാകും. നിങ്ങൾക്ക് ഒരു മകനുണ്ടാവും എങ്കിലും വൈകിയേ ജനിക്കുകയുള്ളു.
പരിഹാരമാർഗ്ഗങ്ങൾ
(1) ഒഴുകുന്ന വെള്ളത്തിൽ ബദാമും, അരിയും ഒഴുക്കുക.
(2) വ്യാഴവുമായി ബന്ധപ്പെട്ട (സ്വർണ്ണം, കുങ്കുമം), ചന്ദ്രനും ആയി ബന്ധപ്പെട്ട ( വെള്ളി, വസ്ത്രം) എന്നിവയുമായി ബന്ധപ്പെട്ട പണികൾ നിങ്ങൾക്ക് നല്ല ഗുണം പ്രധാനം ചെയ്യും.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems