ശനിയുടെ ഏഴാമത്തെ ഭാവത്തിലെ പ്രഭാവം
ഏഴാം ഭാവത്തിലെ ശനിയുടെ പ്രഭാവവും സ്വാധീനവും
ഈ ഗൃഹത്തിൽ ബുധൻറെയും, ശുക്രന്റെയും സ്വാതീനം ഉണ്ട്, ഇവ രണ്ടും ശനിയുടെ കൂട്ടുകാരനാണ്. അതുകൊണ്ട് തന്നെ ഈ ഗൃഹം ഈ ഭാവത്തിൽ നിങ്ങൾക്ക് നല്ല ഫലം നൽകും. ശനിയും ആയി ബന്ധപ്പെട്ട അതായത് യന്ത്രങ്ങൾ, ഇരുമ്പ് എന്നിവ നിങ്ങൾക്ക് ലാഭം നൽകും. നിങ്ങൾ നിങ്ങളുടെ പങ്കാളിയും ആയി നല്ല ബന്ധം വെച്ച് പുലർത്തുന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് സമ്പത്തും, സമൃദ്ധിയും, ദീർഘായുസ്സും, നല്ല ആരോഗ്യവും പ്രധാനം ചെയ്യും. വ്യാഴത്തിന്റെ ആദ്യഭാവം നിങ്ങളുടെ സർക്കാരിൽ നിന്നുള്ള നേട്ടങ്ങൾക്ക് വഴിയൊരുക്കും. നിങ്ങൾ മദ്യവും, വ്യഭിചാരവും ചെയ്യുന്നത് നിങ്ങൾക്ക് ശനിയുടെ നീചഫലം അനുഭവിക്കുന്നതിന് കാരണമാകും. നിങ്ങളുടെ 22 വയസ്സിന് ശേഷമുള്ള വിവാഹം നിങ്ങളുടെ കാഴ്ചശക്തിയെ സാരമായി ബാധിക്കും.
പരിഹാരമാർഗ്ഗങ്ങൾ
(1) മരുഭൂമി പോലെയുള്ള സ്ഥലത്തു ഓടകുഴലിൽ പഞ്ചസാര നിറച്ചു അത് കുഴിച്ചിടുക.
(2) കറുത്ത പശുവിനെ പരിപാലിക്കുക.
പരിഹാരമാർഗ്ഗങ്ങൾ
(1) മരുഭൂമി പോലെയുള്ള സ്ഥലത്തു ഓടകുഴലിൽ പഞ്ചസാര നിറച്ചു അത് കുഴിച്ചിടുക.
(2) കറുത്ത പശുവിനെ പരിപാലിക്കുക.
Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems






