ശനിയുടെ ആദ്യ ഭാവത്തിലെ പ്രഭാവം
ആദ്യ ഭാവത്തിലെ ശനിയുടെ പ്രഭാവവും സ്വാധീനവും
ആദ്യഭാവത്തിൽ സൂര്യനേയും, ചെവ്വയേയും സ്വാധീനിക്കുന്നു. 3 , 7, 10 എന്നീ സ്ഥലത്തു ശനിക്ക് വിരുദ്ധമായ ഒരു ഗ്രഹവും സ്ഥിതിചെയ്യാതിരിക്കുകയും, ശനി അതിന്റെ ആദ്യഭാവത്തിലും ആയാൽ അത് നിങ്ങൾക്ക് നല്ല ഫലം പ്രദാനം ചെയ്യും. ബുധൻ അല്ലെങ്കിൽ ശുക്രൻ, രാഹു അല്ലെങ്കിൽ കേതു ഏഴാം ഭാവത്തിലായാൽ ശനി നിങ്ങൾക്ക് നല്ല ഫലം തരും. ശനി നീചസ്ഥാനത്തും, രോമമുള്ള ശരീരവും ആണെങ്കിൽ അത് നിങ്ങളെ പാവപെട്ടവനാക്കും. നിങ്ങളുടെ ജന്മദിനാഘോഷം നിങ്ങൾക്ക് ദോഷഫലം നൽകും, എങ്കിലും നിങ്ങൾക്ക് ദീർഘായുസ്സ് കാണുന്നു.
പരിഹാര മാർഗ്ഗങ്ങൾ
(1) മദ്യവും, മാംസാഹാരവും ഒഴിവാക്കുക.
(2) ജോലിയിലും, വ്യാപാരത്തിലും ഉയർച്ച ഉണ്ടാവുന്നതിന് തറയിൽ സുറുമ കുഴിച്ചിടുന്നത് ഗുണം ചെയ്യും.
(3) കുരങ്ങന്മാരെ സേവിക്കുന്നത് നിങ്ങളുടെ അഭിവൃദ്ദിക്ക് കാരണമാകും.
(4) വിദ്യാഭ്യാസത്തിലും, ആരോഗ്യത്തിലും നല്ല ഫലം കാണാനായി ആൽ മരത്തിൽ മധുരമുള്ള പാൽ ഒഴിക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems