ബുധന്റെ പന്ത്രണ്ടാം ഭാവത്തിലെ പ്രഭാവം
പന്ത്രണ്ടാം ഭാവത്തിലെ ബുധന്റെ പ്രഭാവവും സ്വാധീനവും
ഇവിടുത്തെ ബുധന്റെ ഭാവം നിങ്ങളുടെ രാത്രി ഉറക്കത്തെ നശിപ്പിക്കുകയും, മറ്റുള്ള തരത്തിലുള്ള പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. നിങ്ങളുടെ സമാധാനം നഷ്ടമാകുകയും, കൂടെകൂടെ തലവേദന ഉണ്ടാവുകയും ചെയ്യും. നിങ്ങൾക്ക് ദീർഘായുസ്സ് കാണുന്നു എങ്കിലും ബുധനിൽ നിന്നുള്ള ഫലങ്ങൾ അനുഭവിക്കേണ്ടി വരും. ബുധൻ, ശനിയോടുകൂടെയുള്ള ഭാവം നിങ്ങൾക്ക് നല്ല ഫലങ്ങൾ പ്രധാനം ചെയ്യും. ശനിയുടെ സൂര്യന്റേയും, ബുധന്റേയും കൂടെയുള്ള 12 ആം ഭാവവും നിങ്ങൾക്ക് നല്ല ഫലങ്ങൾ തരും. നിങ്ങളുടെ കൂടെ ജീവിക്കുന്നിടത്തോളം നിങ്ങളുടെ മകൾ, സഹോദരി, അച്ഛന്റെ സഹോദരി, അനന്തരവൾ എന്നിവർക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വരും. നിങ്ങൾക്ക് പൊതുവായി സ്വയം പുകഴ്ത്തുന്ന ശീലവും, മറ്റുള്ളവരെ ദേഷ്യം പിടിപ്പിക്കുന്ന സ്വഭാവവും ഉണ്ടായിരിക്കും. ശരിയായതോ, തെറ്റോ ആയ കാര്യം നിങ്ങളുടെ മനസ്സിലൂടെ കടന്നു പോയാൽ അത് ഉറപ്പിക്കുന്നതുവരെ അതിൽതന്നെ എല്ലാ അർത്ഥത്തിലും ഉറച്ചു നിൽക്കും.നിങ്ങൾക്ക് മദ്യം കുടിക്കുന്ന ശീലം ഉള്ളവരാണെങ്കിൽ നിങ്ങളിൽ കപട സ്വഭാവം ഉണ്ടാവാനുള്ള സാധ്യത കാണുന്നു. ഊഹപോഹത്തിൽ അടിസ്ഥിതമായ വ്യാപാരം നഷ്ടത്തെ സൃഷ്ട്ടിക്കും. നിങ്ങളുടെ 25 ആം വയസ്സിലെ വിവാഹം നിങ്ങളുടെ പങ്കാളിക്കും, അച്ഛനും മോശഫലത്തെ കൊണ്ടുവരും.
പരിഹാരമാർഗ്ഗങ്ങൾ :
(1) കാലിയായ പുതിയ മൺപാത്രം പുഴയിലിലേക്ക് എറിയുക.
(2) തുരുമ്പ് പിടിക്കാത്ത ഉരുക്കിൽ തീർത്ത മോതിരം അണിയുക.
(3) തലയിലും, മുഖത്തും കുങ്കുമം ചാർത്തുകയും ആരാധനാലയങ്ങൾ സന്ദർശ്ശിക്കുകയും ചെയ്യുക.
(4) എന്തെങ്കിലും പ്രാധാന്യം ഉള്ള അല്ലെങ്കിൽ പുതിയ പണികൾ തുടങ്ങുന്നതിന് മുൻപ് മറ്റുള്ളവരുടെ ഉപദേശം തേടുക.
പരിഹാരമാർഗ്ഗങ്ങൾ :
(1) കാലിയായ പുതിയ മൺപാത്രം പുഴയിലിലേക്ക് എറിയുക.
(2) തുരുമ്പ് പിടിക്കാത്ത ഉരുക്കിൽ തീർത്ത മോതിരം അണിയുക.
(3) തലയിലും, മുഖത്തും കുങ്കുമം ചാർത്തുകയും ആരാധനാലയങ്ങൾ സന്ദർശ്ശിക്കുകയും ചെയ്യുക.
(4) എന്തെങ്കിലും പ്രാധാന്യം ഉള്ള അല്ലെങ്കിൽ പുതിയ പണികൾ തുടങ്ങുന്നതിന് മുൻപ് മറ്റുള്ളവരുടെ ഉപദേശം തേടുക.
Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems






