ബുധന്റെ ആറാമത്തെ ഭാവത്തിലെ പ്രഭാവം
ആറാം ഭാവത്തിലെ ബുധന്റെ പ്രഭാവവും സ്വാധീനവും
ബുധൻ ആറാം ഭാവത്തിൽ ഉയർന്നതാണ്, അത് നിങ്ങളുടെ അധ്വാനശീലത്തെയും അതുവഴി കൃഷി ഭൂമി, പലചരക്ക്, അച്ചടി സ്ഥാപനം, കച്ചവടം എന്നീ മേഖലയിൽ നിന്നുള്ള ലാഭത്തെ സൂചിപ്പിക്കുന്നു. നാവിൽ നിന്നും വീഴുന്ന വാക്കുകൾ ഫലിയ്ക്കും എന്നതിനാൽ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.വടക്ക് നോക്കിയുള്ള വീട് നിങ്ങൾക്ക് ദോഷഫലങ്ങൾക്ക് കാരണമാക്കും. മകളുടെ വടക്ക് ദിശയിലേക്ക് തിരിഞ്ഞു നിന്നുള്ള കല്യാണം അവളെ എല്ലാവിധത്തിലും അസംതൃപ്തിക്ക് കാരണമാക്കും.
പരിഹാരമാർഗ്ഗങ്ങൾ :
(1) ഗംഗാജലം നിറച് പാത്രം കൃഷിസ്ഥലത്തു കുഴിച്ചിടുക.
(2) പങ്കാളിയുടെ ഇടത് കൈയിൽ വെള്ളി മോതിരം അണിയിക്കുക.
(3) പെൺകുട്ടിയുടെ സാന്നിധ്യത്തിൽ, മകളുടെ സാന്നിധ്യത്തിൽ അല്ലെങ്കിൽ കൈയിൽ ഒരു പൂ വെച്ച് ഏതേലും പ്രാധാന്യമുള്ള പണി തുടങ്ങുന്നത് ഐശ്വര്യത്തെ സൂചിപ്പിക്കുന്നു.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems