വ്യാഴത്തിന്റെ ഏട്ടാമത്തെ ഭാവത്തിലെ പ്രഭാവം
എട്ടാം ഭാവത്തിലെ വ്യാഴത്തിന്റെ പ്രഭാവവും സ്വാധീനവും
വ്യാഴം ഈ ഭാവത്തിൽ നിങ്ങൾക്ക് നല്ല ഫലം തരില്ല, എന്നാലും ലോകത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും ലഭിക്കും. ദുരിതം ഉണ്ടാകുന്ന നാളിൽ ദൈവം ഒരു സഹായമായിത്തീരും. മതവിശ്വാസം നിങ്ങളുടെ ഭാഗ്യം കൂട്ടും. നിങ്ങൾ സ്വർണ്ണം ധരിക്കുന്നിടത്തോളം കാലം നിങ്ങൾക്ക് ദുഃഖമോ, അസുഖമോ ഉണ്ടാവില്ല. ബുധൻ, ശുക്രൻ, രാഹു എന്നിവ 2, 5, 9, 11, 12 എന്നീ ഭാവത്തിലായാൽ നിങ്ങളുടെ അച്ഛന് ആരോഗ്യപ്രശനങ്ങൾക്കും, നിങ്ങളുടെ സ്വന്തം അപകീർത്തിക്കും സാധ്യത കാണുന്നു.
പരിഹാര മാർഗ്ഗങ്ങൾ
(1) ഒഴുകുന്ന വെള്ളത്തിൽ രാഹുവുമായി ബന്ധപ്പെട്ട സാധനങ്ങൾ അതായത് ഗോതമ്പ്, ബാർലി, നാളികേരം എന്നിവ ഒഴുക്കുക.
(2) ശ്മശാനത്തിൽ ആൽ മരം നടുക.
(3) ക്ഷേത്രത്തിൽ നെയ്യും ഉരുളക്കിഴങ്ങും കർപ്പൂരവും ദാനം ചെയ്യുക.
പരിഹാര മാർഗ്ഗങ്ങൾ
(1) ഒഴുകുന്ന വെള്ളത്തിൽ രാഹുവുമായി ബന്ധപ്പെട്ട സാധനങ്ങൾ അതായത് ഗോതമ്പ്, ബാർലി, നാളികേരം എന്നിവ ഒഴുക്കുക.
(2) ശ്മശാനത്തിൽ ആൽ മരം നടുക.
(3) ക്ഷേത്രത്തിൽ നെയ്യും ഉരുളക്കിഴങ്ങും കർപ്പൂരവും ദാനം ചെയ്യുക.
Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems






