‘A’ അക്ഷരം ജാതകം 2022 - ‘A’ Letter Horoscope 2022
ജാതകം 2022 ഉം ആപേക്ഷിക പ്രവചനങ്ങളും ഞങ്ങളുടെ എല്ലാ പ്രശ്‌നങ്ങൾക്കും ഉത്തമ ഉത്തരമായിരിക്കും. 2020, 2021 വർഷം സാമ്പത്തികമായും സാമൂഹികമായും കുടുംബപരമായും മാനസികമായും ശാരീരികമായും നമ്മുക്ക് ചില വെല്ലുവിളികൾ ഉയർത്തിയിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, പൊതുവേ, 2022 നെക്കുറിച്ച് നിരവധി ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടാകും. അതേ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും അവരുടെ ജനനത്തീയതി എന്താണെന്ന് അറിയാത്ത ആളുകൾക്കും എന്നാൽ അവരുടെ പേര് ഇംഗ്ലീഷിലെ "A" അക്ഷരത്തിൽ ആരംഭിക്കുന്ന ആളുകൾക്ക് വരാനിരിക്കുന്ന വർഷത്തിൽ എന്താണ് കരുതിവെച്ചിരിക്കുന്നത് എന്ന് അറിയാൻ അക്ഷരമാലയ്ക്ക് ഈ ജാതകം 2022 നമ്മുക്ക് പരിശോധിക്കാം.
ലോകത്തിലെ ഏറ്റവും നല്ല ജ്യോതിഷകരുമായി സംസാരിക്കൂ
"A" എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന ആളുകൾക്ക്, പ്രാഥമികമായി സൂര്യദേവന്റെ കൃപ ഉണ്ടാകും. ജ്യോതിഷത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ഈ അക്ഷരമാല കൃതിക നക്ഷത്രത്തിന് കീഴിലാണെന്ന് പറയാം. അതിനാൽ, ഈ അക്ഷരത്തിൽ ആരംഭിക്കുന്ന ആളുകളിൽ സൂര്യദേവന്റെ പ്രത്യേക ഫലങ്ങൾ ലഭിക്കും.
മേട രാശിയിലാണ് ഇത് വരുന്നത് എങ്കിൽ അതിന്റെ ഭരണാധികാരി ചൊവ്വയാണ് ഇത് സൂര്യന്റെ സുഹൃത്താണ്, എന്നാൽ രണ്ട് ഗ്രഹങ്ങളും അഗ്നി ഘടകമായതിനാൽ ക്ഷോഭ സ്വഭാവമുള്ളവരായിരിക്കും, അതിനാൽ A ഉപയോഗിച്ച് പേര് ആരംഭിക്കുന്ന ഭൂരിഭാഗം ആളുകളും പിത്തരസമൂലകത്തിൽ ഉയർച്ചയുണ്ടാകുകയും, കാര്യങ്ങൾ നയിക്കാനുള്ള സ്വതസിദ്ധമായ കഴിവുള്ളവരും ആയിരിക്കും.
2022-ലെ ഭാവിയെക്കുറിച്ച് അറിയാൻ, "A" എന്ന അക്ഷരം ഉള്ളവർക്ക് സൂര്യന്റെയും ചൊവ്വയുടെയും പ്രത്യേക ഫലങ്ങൾ ലഭിക്കും, അതുവഴി അവർക്ക് അവരുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ ലഭിക്കും, ഒപ്പം അവരുടെ ഭാഗ്യത്തെയും സ്വാധിക്കും. "A" എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന ആളുകൾക്ക് 2022 വർഷം എങ്ങനെയായിരിക്കുമെന്ന് അറിയാൻ ആഗ്രഹമുണ്ടോ?
കൃത്യവും വിശ്വസീനിയമായ പ്രവചനങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഉദ്യോഗവും ബിസിനസും
ഇംഗ്ലീഷ് അക്ഷരമാലയിലെ "A" എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള ആളുകളുടെ ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾ ശ്രദ്ധ ചെലുത്തുന്നുവെങ്കിൽ, 2022 ൽ, നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ തുടക്കത്തിൽ തന്നെ ചില മാറ്റങ്ങൾ നിങ്ങൾക്ക് കാണാം. ജനുവരി മുതൽ ഫെബ്രുവരി പകുതി വരെ മാറ്റങ്ങൾക്ക് സാധ്യത കാണുന്നു. ചില ആളുകൾ ജോലി മാറ്റാൻ സാധ്യതയുണ്ട്. പുതിയ ജോലി നിങ്ങൾക്ക് കൂടുതൽ പ്രയോജനകരമായി കാണപ്പെടും, ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വഴിവെക്കും. നിങ്ങൾ ഒരു നല്ല കരിയറിലേക്ക് നീങ്ങുകയും ചെയ്യും. നിങ്ങൾ മുമ്പ് കഠിനാധ്വാനം ചെയ്ത സമയം, ഇപ്പോൾ നിങ്ങൾക്ക് ഫലങ്ങൾ നേടാനുള്ള സമയമായിരിക്കും. ജനുവരി മുതൽ ഫെബ്രുവരി വരെ നിങ്ങളുടെ മേഖലയിൽ നിങ്ങൾക്ക് മികച്ച വിജയം ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ കരുത്തിൽ ഒരു നല്ല സ്ഥാനം നേടുന്നതിൽ ജൂൺ മാസത്തിൽ നിങ്ങൾക്ക് വിജയിക്കാനാകും. ഓഗസ്റ്റ് മാസത്തിൽ നിങ്ങളുടെ ജോലികാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധിക്കണം. ജോലിയിൽ പ്രശ്നങ്ങൾ ഉണ്ടാകാം. സെപ്റ്റംബർ മാസം ജോലിയിൽ മികച്ച സ്ഥാനം നൽകും, ഒക്ടോബർ മാസവും മികച്ചതായി മാറും. നവംബർ മാസത്തിൽ, ആരുമായും കൂടുതൽ അടുക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഡിസംബർ മാസത്തിൽ നിങ്ങൾ ബഹുമാനിക്കപ്പെടും.
നിങ്ങൾ ബിസിനസ്സ് രാശിക്കാർക്ക്, വർഷത്തിന്റെ ആരംഭം നിങ്ങൾക്ക് ഉയർച്ചതാഴ്ചകൾ അനുഭവപ്പെടും. ബിസിനസ്സ് രാശിക്കാരുടെ പങ്കാളിയുമായി നല്ല ബന്ധം നിലനിർത്തേണ്ടിവരും, വരും സമയങ്ങളിൽ നിങ്ങൾക്ക് അവരുടെ ആനുകൂല്യങ്ങൾ ലഭിക്കും, എന്നാൽ 2022 ന്റെ ആദ്യം അല്പം ദുർബലമായിരിക്കും. ഇത്തവണ നിങ്ങളുടെ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങൾ നിങ്ങളുടെ ബിസിനസ്സിന് ഏറ്റവും അനുയോജ്യമായ സമയമായിരിക്കും. ഈ സമയത്ത്, നിങ്ങൾ സ്വാധീനമുള്ള നിരവധി ആളുകളെയും സന്ദർശിക്കുകയും നിങ്ങളുടെ ബിസിനസ്സിൽ നല്ല പുരോഗതി കൈവരിക്കുകയും ചെയ്യും. തുടർന്ന് ഒക്ടോബർ, ഡിസംബർ മാസങ്ങളും പുരോഗതി കൈവരിക്കും. അതായത്, വർഷാവസാനത്തോടെ നിങ്ങൾ നല്ലതായിരിക്കും.
ദാമ്പത്യ ജീവിതം
നിങ്ങളുടെ ദാമ്പത്യജീവിതം സംബന്ധിച്ച്, വർഷം തുടക്കം അല്പം ദുർബലമാകാം. നിങ്ങളുടെ പങ്കാളിയുമായി സമ്പർക്കം പുലർത്തുന്നതിൽ നിങ്ങൾക്ക് ചില പ്രശ്‌നങ്ങൾ ഉണ്ടാകും, അവരുടെ പെരുമാറ്റം നിങ്ങൾക്ക് പ്രശ്‌നമുണ്ടാകാം, ഏപ്രിൽ മുതൽ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകുകയും നിങ്ങളുടെ ബന്ധത്തെക്കുറിച്ച് നിങ്ങൾ ഗൗരവമായി കാണുകയും ചെയ്യും. നിങ്ങളുടെ ജോലിയിൽ പങ്കാളിയുടെ പിന്തുണയും ലഭിക്കും. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള സമയം നിങ്ങളുടെ ദാമ്പത്യജീവിതം ശക്തിപ്പെടുത്തുന്നതിന് സഹായകമാകും. അതിനുശേഷം, നവംബർ മാസത്തിൽ ജീവിതപങ്കാളിക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്, അതിനാൽ നിങ്ങൾ അവരുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണം. ഡിസംബർ മാസം നിങ്ങൾ രണ്ടുപേരും തമ്മിലുള്ള അടുപ്പം ഉയരും. ഈ സമയത്ത്, നിങ്ങൾക്ക് എവിടെയെങ്കിലും പോയി ഒരു ധാർമ്മിക സ്ഥലം സന്ദർശിക്കാം. കുടുംബത്തിൽ, നിങ്ങൾ രണ്ടുപേരും ഒരുമിച്ച് നിങ്ങളുടെ കടമകൾ നിറവേറ്റും. നിങ്ങളുടെ കുട്ടികൾക്ക് ഈ വർഷം വിജയം ലഭിക്കും, ജോലി ചെയ്യുന്ന അല്ലെങ്കിൽ പഠിക്കുന്നവർ മികച്ച പുരോഗതി കൈവരിക്കും, അത് നിങ്ങൾക്ക് മനഃസമാധാനം പ്രധാനം ചെയ്യും.
വിദ്യാഭ്യാസം
നിങ്ങളുടെ ദാമ്പത്യജീവിതം സംബന്ധിച്ച്, വർഷം തുടക്കം അല്പം ദുർബലമാകാം. നിങ്ങളുടെ പങ്കാളിയുമായി സമ്പർക്കം പുലർത്തുന്നതിൽ നിങ്ങൾക്ക് ചില പ്രശ്‌നങ്ങൾ ഉണ്ടാകും, അവരുടെ പെരുമാറ്റം നിങ്ങൾക്ക് പ്രശ്‌നമുണ്ടാകാം, ഏപ്രിൽ മുതൽ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകുകയും നിങ്ങളുടെ ബന്ധത്തെക്കുറിച്ച് നിങ്ങൾ ഗൗരവമായി കാണുകയും ചെയ്യും. നിങ്ങളുടെ ജോലിയിൽ പങ്കാളിയുടെ പിന്തുണയും ലഭിക്കും. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള സമയം നിങ്ങളുടെ ദാമ്പത്യജീവിതം ശക്തിപ്പെടുത്തുന്നതിന് സഹായകമാകും. അതിനുശേഷം, നവംബർ മാസത്തിൽ ജീവിതപങ്കാളിക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്, അതിനാൽ നിങ്ങൾ അവരുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണം. ഡിസംബർ മാസം നിങ്ങൾ രണ്ടുപേരും തമ്മിലുള്ള അടുപ്പം ഉയരും. ഈ സമയത്ത്, നിങ്ങൾക്ക് എവിടെയെങ്കിലും പോയി ഒരു ധാർമ്മിക സ്ഥലം സന്ദർശിക്കാം. കുടുംബത്തിൽ, നിങ്ങൾ രണ്ടുപേരും ഒരുമിച്ച് നിങ്ങളുടെ കടമകൾ നിറവേറ്റും. നിങ്ങളുടെ കുട്ടികൾക്ക് ഈ വർഷം വിജയം ലഭിക്കും, ജോലി ചെയ്യുന്ന അല്ലെങ്കിൽ പഠിക്കുന്നവർ മികച്ച പുരോഗതി കൈവരിക്കും, അത് നിങ്ങൾക്ക് മനഃസമാധാനം പ്രധാനം ചെയ്യും.
നിങ്ങൾക്ക് ഇഷ്ടമുള്ള കോളേജിൽ പ്രവേശനം നേടാൻ നിങ്ങൾക്ക് കഴിയും, എന്നാൽ നിങ്ങൾക്ക് വിദേശത്ത് പഠിക്കണമെങ്കിൽ, അതിനായി നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങളുടെ പഠനത്തിലും നിങ്ങൾ വ്യാപൃതരായിരിക്കേണ്ടിവരും. വിദേശത്ത് പോകുന്നതുമായ ബന്ധപ്പെട്ട് ഈ വർഷം നിങ്ങൾ കുറച്ച് സമയം കാത്തിരിക്കേണ്ടി വരാം.
പ്രണയ ജീവിതം
നിങ്ങളുടെ പ്രണയ ജീവിതവുമായി ബന്ധപ്പെട്ട്, ഈ വർഷം നിങ്ങൾക്ക് ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കും. നിങ്ങൾ ഒരാളുമായി പ്രണയത്തിലാണെങ്കിൽ, അവരുമായി വിവാഹം കഴിക്കാനുള്ള ഭാഗ്യം ഉണ്ടാകും. വർഷത്തിന്റെ ആദ്യ പകുതിയിൽ, നിങ്ങളുടെ പ്രണയപങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും, പ്രണയവിവാഹത്തിന് കൂടുതൽ സാധ്യത കാണുന്നു. നിങ്ങളിൽ ചിലർക്ക് അവരുടെ കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും, ഒപ്പം നിങ്ങളുടെ പ്രണയവിവാഹം അവരുടെ സമ്മതത്തോടെ നടക്കും. മെയ് മുതൽ ജൂൺ വരെയുള്ള സമയം നിങ്ങളുടെ പ്രണയകാര്യങ്ങളുടെ ദുർബലമായ സമയമായിരിക്കും. ഈ സമയത്ത്, നിങ്ങൾക്കിടയിൽ അകലം ഉണ്ടാകാം, അതിനാൽ നിങ്ങൾ തർക്കങ്ങൾ ഒഴിവാക്കണം. ഒക്ടോബർ മുതൽ നവംബർ വരെ വളരെ ശ്രദ്ധിക്കേണ്ടതാണ്.
സാമ്പത്തിക ജീവിതം
സാമ്പത്തിക ജീവിതവുമായി ബന്ധപ്പെട്ട്, നിങ്ങളുടെ ജോലി തുടക്കത്തിൽ തന്നെ നിങ്ങൾക്ക് നല്ല സ്ഥിരത നൽകും. നിങ്ങൾക്ക് സമയം അനുകൂലമായി പ്രവർത്തിക്കും, ഇക്കാരണത്താൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകയും ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ നിങ്ങളുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കുന്നതിൽ നിങ്ങൾക്ക് വിജയിക്കുകയും ചെയ്യാം. ഒക്ടോബർ മുതൽ നവംബർ വരെയുള്ള സമയം സാമ്പത്തികമായി ദുർബലമായിരിക്കും, മാത്രമല്ല ഈ സമയം പണം നഷ്‌ടപ്പെടാനുള്ള സാധ്യതയുമുണ്ട്. ഡിസംബറിൽ നിങ്ങൾ മികച്ച നേട്ടങ്ങൾ ഉണ്ടാകും. പക്ഷേ, നിക്ഷേപിക്കുന്നതിന് മുമ്പ് കാര്യങ്ങൾ ശ്രദ്ധിക്കുക. ബാങ്കിംഗ്, വിവരസാങ്കേതികവിദ്യ, റിയൽ എസ്റ്റേറ്റ്, ധനകാര്യ മേഖലയിലെ ഓഹരികൾ നിങ്ങൾക്ക് കൂടുതൽ ലാഭം നൽകും. വർഷത്തിന്റെ ആദ്യ പകുതി ഓഹരി വിപണിക്ക് അനുകൂലമാണെങ്കിലും ഏപ്രിൽ മുതൽ ജൂലൈ വരെ ശ്രദ്ധിക്കേണ്ടതുണ്ട്. വർഷത്തിന്റെ അവസാന സമയം നിങ്ങൾക്ക് സാധാരണ ഫലങ്ങൾ ലഭിക്കും.
ആരോഗ്യം
സൂര്യൻ നിങ്ങളുടെ അധിപഗ്രഹമാണ്. നല്ല ആരോഗ്യത്തിന് കാരണമാകുന്ന ഗ്രഹങ്ങളാണിവ. സൂര്യന്റെ സ്ഥാനം നിങ്ങളുടെ ആരോഗ്യത്തിൽ ചില ചാഞ്ചാട്ടങ്ങൾ ഉണ്ടാക്കും. 2022 വർഷത്തിന്റെ ആരംഭം കുറച്ച് ദുർബലമായിരിക്കും. രക്തവുമായി ബന്ധപ്പെട്ട ക്രമക്കേടുകളും, മലാശയ രോഗവും ഉണ്ടാകാം. ആരോഗ്യപ്രശ്നങ്ങൾ ഏപ്രിൽ മുതൽ കുറയാണ് തുടങ്ങും, നിങ്ങൾക്ക് ആരോഗ്യവും ലഭിക്കും. സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള ക്രമരഹിതമായ ദിനചര്യകളും ഭക്ഷണശീലങ്ങളും ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും. നിങ്ങൾ യഥാസമയം വൈദ്യചികിത്സയുടെ സഹായം തേടണം. ഈ വർഷം, നിങ്ങൾ രക്തവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, മുഖക്കുരു, ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയ, അല്ലെങ്കിൽ ചെറിയ പരിക്കുകൾ എന്നിവയ്ക്ക് സാധ്യതയുണ്ട്, അതിനാൽ നിങ്ങൾ ശ്രദ്ധിച്ച് വാഹനമോടിക്കണം. അതിനുശേഷമുള്ള സമയം താരതമ്യേന അനുകൂലമായിരിക്കും. ജിമ്മിൽ പോയി വ്യായാമം ചെയ്യാൻ നിങ്ങൾ ഇഷ്ടപ്പെടും, ധ്യാനം ഈ വർഷം അവനുമായുള്ള നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക. ഇത് നിങ്ങൾക്ക് ഗുണം ചെയ്യും.
പരിഹാരം
നിങ്ങൾ ദിവസവും ആദിത്യ ഹൃദയ സ്തോത്ര പാരായണം ചെയ്യുകയും ദിവസവും ഒരു ചെമ്പ് പാത്രത്തിൽ നിന്ന് സൂര്യദേവന് അർഘ്യ അർപ്പിക്കുകയും ചെയ്യുക. ഇതിനൊപ്പം, നിങ്ങളുടെ അച്ഛനെ സേവിക്കുക, സാധ്യമെങ്കിൽ മാണിക്യം ധരിക്കുന്നത് നല്ലതായിരിക്കും.
ഓൺലൈൻ യന്ത്രങ്ങൾക്കും,നക്ഷത്രക്കല്ലുകൾക്കും, ജ്യോതിഷ സേവനങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യൂ.
ആസ്ട്രോക്യാമ്പ് മായി ബന്ധപ്പെട്ടതിന് നന്ദി!
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
AstroSage TVSubscribe
- Horoscope 2023
- राशिफल 2023
- Calendar 2023
- Holidays 2023
- Chinese Horoscope 2023
- Education Horoscope 2023
- Purnima 2023
- Amavasya 2023
- Shubh Muhurat 2023
- Marriage Muhurat 2023
- Chinese Calendar 2023
- Bank Holidays 2023
- राशि भविष्य 2023 - Rashi Bhavishya 2023 Marathi
- ராசி பலன் 2023 - Rasi Palan 2023 Tamil
- వార్షిక రాశి ఫలాలు 2023 - Rasi Phalalu 2023 Telugu
- રાશિફળ 2023 - Rashifad 2023
- ജാതകം 2023 - Jathakam 2023 Malayalam
- ৰাশিফল 2023 - Rashifal 2023 Assamese
- ରାଶିଫଳ 2023 - Rashiphala 2023 Odia
- রাশিফল 2023 - Rashifol 2023 Bengali
- ವಾರ್ಷಿಕ ರಾಶಿ ಭವಿಷ್ಯ 2023 - Rashi Bhavishya 2023 Kannada