കന്നിരാശിയിലെ രണ്ട് സംക്രമങ്ങൾ ഉടൻ
വരുന്ന സെപ്റ്റംബർ മാസത്തിൽ കന്നി രാശിയിൽ വലിയ കുഴുപങ്ങൾ ഉണ്ടാകും. ഈ സമയത്ത് ബുധൻ കന്നി രാശിയിൽ പ്രതിലോമ സ്ഥാനത്തും മറുവശത്തും ഈ രാശിയിൽ സൂര്യൻ ശുക്രൻ സംയോജനം ഉണ്ടാകും. അതുകൊണ്ട് ഈ സംയോജനത്തിന്റെ ഫലം എന്താണെന്ന് അറിയാൻ കൗതുകം ഉണ്ടായിരിക്കും, സൂര്യൻ ശുക്രൻ സംയോജനം മൂലം ഉണ്ടാകുന്നതിന്റെ ഫലം എന്തായിരിക്കും.

സൂര്യൻ ശുക്രൻ, പ്രതിലോമ ബുധൻ ഏതൊക്കെ രാശിക്കാർക്ക് ശുഭം ആയിരിക്കും, ഈ സമയത്ത് ജാഗ്രത പാലിക്കണമെന്ന് നമുക്ക് മനസിലാക്കാം. ഒന്നാമത്തേതായി, ഈ സംയോജനത്തിന്റെ സമയം സെപ്തംബർ മാസത്തിലാണ്.
സൂര്യന്റെയും ശുക്രന്റെയും സംക്രമണത്തിലൂടെ നിങ്ങളുടെ രാശിയിൽ വരുന്ന പ്രത്യേകത എന്താണ്, നമ്മുടെ ജ്യോതിഷ വിദഗ്ധരിൽ നിന്ന് നമ്മുക്ക് അറിയാം.
റിട്രോ ബുധൻ, സൂര്യൻ & ശുക്രൻ കന്നിയിൽ
ഒന്നാമതായി, നമ്മൾ കന്നിയിലെ പിന്തിരിപ്പനായ ബുദ്ധനെക്കുറിച്ചു പറയുമ്പോൾ അത് 2022 സെപ്റ്റംബർ 10 ന് നടക്കും . ഈ സമയത്തു ബുദ്ധിയുടെയും സംസാരത്തിന്റെയും ഗുണത്തിനുടമയായ ബുധൻ രാവിലെ 8 :42 ന് കന്നി രാശിയിൽ നിന്ന് പിന്നിലേക്ക് പോകും. നിങ്ങളുടെ രാശിയിൽ ബുധനെ പിന്തിരിപ്പിക്കുന്നതിന്റെ ആഘാതത്തെ കുറിച്ച് കൂടുതലറിയാൻ ഇവിടം മുതൽ വായിക്കുക.
അതുകൊണ്ട് സെപ്റ്റംബർ 17 ന് സൂര്യൻ കന്നി രാശിയിൽ സഞ്ചരിക്കും . ജ്യോതിഷത്തിൽ സുര്യനെ ആത്മാവ് , പിതാവ്, സർക്കാർ ജോലിയുടെ ഗുണഭോക്താവായി കണക്കാക്കപ്പെടുന്നു . ഈ സംക്രമത്തിന്റെ സമയത്തെക്കുറിച്ചു പറയുകയാണെങ്കിൽ , 17 സെപ്റ്റംബർ 2022 ശനിയാഴ്ച്ച രാവിലെ 7 :11 ന് കന്നി രാശിയിൽ സൂര്യൻ സംക്രമണം നടത്തും . നിങ്ങളുടെ രാശിയിൽ കന്നിയിൽ സൂര്യൻ സഞ്ചരിക്കുന്നതിന്റെ സ്വാധീനം അറിയാൻ: ഇത് വായിക്കുക.
ഇതിന്റെ അവസാനം, സെപ്തംബ ർ 24 ന് ശുക്രൻ കന്നിരാശിയിൽ സംക്രമിക്കും . ജ്യോതിഷത്തിൽ ശുക്രൻ സന്തോഷം , ആഡംബരം, സൗന്ദര്യം മുതലായവയുടെ ഗുണഭോക്താവായി കണക്കാക്കപ്പെടുന്നു .
അതിനാൽ, ഈ ശുക്ര സംക്രമത്തിന്റെ സമയ ദീർഘത്തെക്കുറിച്ചു പറയുകയാണെങ്കിൽ , അത് 2022 സെപ്റ്റംബർ 24 ന് ശനിയാഴ്ച്ച രാത്രി 8 :51 ന് അവസാനിക്കും.നിങ്ങളുടെ രാശിയിൽ കന്നിയിൽ സൂര്യൻ സഞ്ചരിക്കുന്നതിന്റെ സ്വാധീനം അറിയാൻ: ഇത് വായിക്കുക.
കന്നി രാശിയിൽ സൂര്യ -ശുക്ര സംഗമം
കന്നി രാശിയിലെ ഈ സംയോജനവും വളരെ പ്രധാനമാണ്, കാരണം ജ്യോതിഷത്തിൽ ഇത് രണ്ട് ഗ്രഹങ്ങളും ചേർന്ന് ശുഭകരമാണെങ്കിലും ഫലങ്ങൾ അശുഭകരമാണ്. കാരണം, ഏതെങ്കിലും ഗ്രഹം അതിന്റെ ജ്വലനം മൂലം സൂര്യനോട് അടുത്ത് വരുമ്പോൾ അതിന് ശുഭ ഫലങ്ങൾ നൽകാനുള്ള കഴിവ് നഷ്ടപ്പെടും. അതുപോലെ, ശുക്രൻ സൂര്യനുമായി ചേരുമ്പോൾ അതിന്റെ ഫലങ്ങൾ ക്ഷയിക്കുമ്പോൾ അത് സംഭവിക്കും. സൂര്യ ശുക്ര സംഗവും വിവാഹിതരായ ദമ്പതികൾക്ക് അനുകൂലമായി കണക്കാക്കപെടുന്നില്ല.
സൂര്യൻ ശുക്രൻ സംയോജനത്തിൽ നിന്നുള്ള യോഗ രൂപീകരണത്തെ “യുക്തിയോഗം” എന്ന് വിളിക്കുന്നു. ഈ സംയോജനം വിവാഹിതരായ ദമ്പതികൾക്ക് അനുയോജ്യമല്ലെന്ന് ഞങ്ങൾ നേരത്തെ നിങ്ങളോട് വിശദികരിച്ചത് പോലെ. ഇത്തരം, അവസ്ഥകളിൽ, ജാതകത്തിൽ സൂര്യൻ - ശുക്ര ബന്ധം ഉള്ളവർക്ക് അവരുടെ ദാമ്പത്യ ജീവിതത്തിൽ നിരവധി വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. അവർ വിവാഹിതരാണെങ്കിൽ, അവരുടെ വിവാഹത്തിന് കാലതാമസമുണ്ടാകും, ചിലപ്പോൾ അവർക്ക് ശുക്രനുമായി ബന്ധപ്പെട്ട രോഗങ്ങളോ ആരോഗ്യപ്രശ്നങ്ങളോ നേരിടേണ്ടിവരും.
ഭാവിയെക്കുറിച്ചുള്ള എല്ലാ മൂലവൃത്തായ സ്ഥിതിവിവരകണക്കുകൾക്കുമായി അസ്‌ട്രോസെജ് ബ്രിഹത് ജാതകം!
സൂര്യൻ- ശുക്രൻ സംയോജനം അർത്ഥവും പരിഹാരങ്ങളും
ഒരു വശത്ത്, ശുക്രൻ സ്നേഹം, സൗന്ദര്യം, കലാപരമായ കഴിവ് എന്നിവയുടെ ഗുണഭോക്താവായി കണക്കാക്കപ്പെടുന്നു, മറുവശത്ത് സൂര്യൻ ആത്മാവിന്റെയും പിതാവിന്റെയും മറ്റും ഉപകാരിയായി കണക്കാക്കപ്പെടുന്നു. അതിനാൽ, രണ്ട് ഗ്രഹങ്ങളും ഒരുമിച്ച് വരുമ്പോൾ, നാട്ടുകാരുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത സ്വാധീനങ്ങൾ ഉണ്ടാകും.
എന്നിരുന്നാലും, ഈ സംയോജനം അവരുടെ വ്യക്തിത്വം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന നാട്ടുകാർക്ക് തെളിയിക്കപ്പെട്ട വിഗ്രഹമാണ്. മറുവശത്ത്, ഈ ഒത്തുചേരൽ കാരണം, അവരുടെ ബന്ധങ്ങളിൽ സമാധാനവും ഐക്യവും നിലനിർത്താൻ നാട്ടുകാർക്ക് പാടുപെടേണ്ടിവരുന്നു.
- സൂര്യ ശുക്ര സംഗമം മൂലം നാട്ടുകാർ തമ്മിൽ പരസ്പര ധാരണക്കുറവ് ഉണ്ടാകാം.
- ഇതുകൂടാതെ, ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാനുള്ള സാധ്യതുണ്ട്.
- ശുക്രനേക്കാൾ സൂര്യൻ ഈ സംയുക്തത്തിൽ കൂടുതൽ ഫലപ്രദമാണ്, അതിനാൽ ബന്ധത്തിൽ അഹംഭാവമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാകാനുള്ള ശക്തമായ സാധ്യതുണ്ട്.
- ഇതോടൊപ്പം, ജീവിതത്തിലെ വെള്ളവിളികളെ എങ്ങനെ ജയിക്കാമെന്ന് സൂര്യ ശുക്ര സംഗമം നിങ്ങളെ പഠിപ്പിക്കും. മറുവശത്ത്, സുഹൃത്തുകളുമായും കുടുംബാംഗങ്ങളുമായും നിങ്ങളുടെ അഹംഭാവം അകറ്റി നിർത്തേണ്ടത് എത്ര പ്രധാനമാണെന്ന് ഈ സമയത്ത് നിങ്ങൾ മനസിലാക്കും.
നിങ്ങളുടെ കരിയറിനെ കുറിച്ച് വലാതിപ്പെടുന്നു, ഇപ്പോൾ കോഗ്നി ആസ്ട്രോ റിപ്പോർട്ട് ഓർഡർ ചെയ്യുക!
സൂര്യ- ശുക്ര സംയോജനത്തിനുള്ള ദ്രുത പരിഹാരങ്ങൾ
- പിതാവിനെ ബഹുമാനിക്കുക.
- പശുക്കൾക്ക് പുതുതായി ഉണ്ടാക്കിയ ചപ്പാത്തി നൽകുക.
- സൂര്യനമസ്കാരം ചെയ്ത് സൂര്യൻ വെള്ളം സമർപ്പിക്കുക.
- എല്ലാ ആചാരങ്ങളോടും കൂടി ദുർഗ്ഗയെ ആരാധിക്കുക.
- ഏതെങ്കിലും സ്വര്ണാഭരങ്ങൾ ധരിക്കുക.
- ഇതുകൂടാതെ, നിങ്ങൾക്ക് വേണമെങ്കിൽ, നിങ്ങൾക്ക് ശുദ്ധമായ വെള്ളി മോതിരവും ധരിക്കാം.
- പാലും തെങ്ങേയും ദാനം ചെയ്യുക.
സ്പെഷ്യലിസ്റ് പുരോഹിതന്റെ സഹായത്തോടെ ഇപ്പോൾ ഓൺലൈൻ ആയി പൂജ നടത്തു, ആഗ്രഹിച്ച ഫലങ്ങൾ നേടൂ!
സൂര്യ- ശുക്ര സംയോജനത്തിന്റെ ആഘാതം
എല്ലാ രാശിചിഹ്നങ്ങളും സൂര്യ - ശുക്ര സംയോജനത്തിന്റെ സ്വാധീനത്തെ കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ,
മേടം: ഈ സമയത്ത് നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പോർത്തിയാകും.
ഇടവം: ജാഗ്രത പാലിക്കുക! അംഗദത്തിന്റെയും ഏത് വലിയ വാർത്തയും നിങ്ങളുടെ ജീവിതത്തിൽ വരാം.
മിഥുനം: നിങ്ങൾക്ക് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും, ഈ ആനുകൂല്യം നിങ്ങളെ അത്ഭുതപ്പെടുത്തും.
കർക്കിടകം: ഈ കാലയളവിൽ നിങ്ങളുടെ അധികാരത്തിൽ വർദ്ധനവ് നിങ്ങൾ കാണും.
ചിങ്ങം: ജോലിയുടെ കാര്യത്തിൽ സമയം അനുകുല്യമായിരിക്കും. ഈ സമയത്ത്, നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് മാറ്റാനുള്ള സാധ്യതയുണ്ട്.
കന്നി: നിങ്ങളുടെ ജീവിതത്തിൽ വലിയതും പെട്ടെനുള്ളതുമായ മാറ്റങ്ങൾ ഉണ്ടായേക്കാം.
തുലാം: ബിസിനെസ്സുകാർക്ക് സമയം മികച്ചതായിരിക്കും. നിങ്ങളുടെ ബിസിനെസ്സിൽ വളർച്ച കാണും.
വൃശ്ചികം: ശത്രുക്കളെ കീഴടക്കാൻ ഈ സമയം വളരെ അനുകൂലമായിരിക്കും.
ധനു: ഈ കാലയളവിൽ, നിങ്ങളുടെ പ്രശസ്തി, വളർച്ച, നിങ്ങളുടെ കുട്ടികളുടെ ഭാഗത്ത് നിന്നുള്ള സന്തോഷം എന്നിവയ്ക്കായി ശക്തമായ യോഗകളുടെ രൂപീകരണം ഉണ്ടാകും.
മകരം: ഈ സമയം നിങ്ങളുടെ ദൈനംദിന ജീവിതശൈലിക്ക് അനുകൂലമായിരിക്കും, എന്നിരുന്നിനാലും, കുടുംബ കാര്യത്തിൽ ചില പ്രശ്നങ്ങളും തർക്കങ്ങളും കണ്ടേക്കാം.
കുംഭം: നിങ്ങളുടെ മുടങ്ങി കിടക്കുന്ന എല്ലാ ജോലികളും വിജയകരമായി പൂർത്തിയാക്കും.
മീനം: ചില ശുഭകാര്യങ്ങൾക്കായി പണം ചെലവഴിക്കാം.
ജ്യോതിഷ പരിഹാരങ്ങൾക്ക് സേവനങ്ങൾക്കും, സന്ദർശിക്കുക : ആസ്ട്രോ സേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
ആസ്ട്രോ സേജുമായി ബന്ധം നില നിർത്തിയതിന് നന്ദി !
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Horoscope 2023
- राशिफल 2023
- Calendar 2023
- Holidays 2023
- Chinese Horoscope 2023
- Education Horoscope 2023
- Purnima 2023
- Amavasya 2023
- Shubh Muhurat 2023
- Marriage Muhurat 2023
- Chinese Calendar 2023
- Bank Holidays 2023
- राशि भविष्य 2023 - Rashi Bhavishya 2023 Marathi
- ராசி பலன் 2023 - Rasi Palan 2023 Tamil
- వార్షిక రాశి ఫలాలు 2023 - Rasi Phalalu 2023 Telugu
- રાશિફળ 2023 - Rashifad 2023
- ജാതകം 2023 - Jathakam 2023 Malayalam
- ৰাশিফল 2023 - Rashifal 2023 Assamese
- ରାଶିଫଳ 2023 - Rashiphala 2023 Odia
- রাশিফল 2023 - Rashifol 2023 Bengali
- ವಾರ್ಷಿಕ ರಾಶಿ ಭವಿಷ್ಯ 2023 - Rashi Bhavishya 2023 Kannada