ബുധൻ ഗ്രഹ ശാന്തി, മന്ത്രവും ഉപായവും - Mercury Planet Peace Mantras & Remedies in Malayalam.
ബുദ്ധി, ആശയവിനിമയം, ചർമ്മം എന്നിവയെ ബുധന്‍ പ്രതിനിധീകരിക്കുന്നു. ബുധനെ ഒരു ശുഭഗ്രഹമായാണ് കരുതുന്നത് എങ്കിലും ക്രൂരമായ ഗ്രഹത്തോട് അത് യോജിക്കുമ്പോൾ അത് ദോഷകരമായ ഫലങ്ങൾ നൽകും. ബുധൻ ഗ്രഹത്തിന്റെ സമാധാനത്തിന് ധാരാളം പരിഹാരങ്ങൾ ഇവിടെ നിർദ്ദേശിക്കുന്നുണ്ട്. ബുധനാഴ്ച വ്രതം, ബുധ യന്ത്രം സ്ഥാപിക്കൽ, ബുധനാഴ്ച ഭഗവാൻ വിഷ്ണുവിനെ പൂജിക്കുക, ബുധ ഗ്രഹവുമായി ബന്ധപ്പെട്ട വേര് ധരിക്കുക എന്നിവയാണ് പ്രധാനപ്പെട്ട പരിഹാരമാർഗ്ഗങ്ങളാണ്. ജാതകത്തിലെ ബുധന്റെ മോശം സ്ഥാനം ചർമ്മ രോഗങ്ങൾക്കും, വിദ്യാഭ്യാസത്തിൽ ഏകാഗ്രത കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതേസമയം, ബുധന്റെ ശുഭകരമായ ഫലങ്ങൾ കാരണം, ബുദ്ധി, ബിസിനസ്സ്, ആശയവിനിമയം, വിദ്യാഭ്യാസം എന്നിവയിൽ പുരോഗതി ലഭ്യമാകുകയും ചെയ്യും. നിങ്ങൾ ബുധന്റെ ദോഷകരമായ ഫലങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ, ബുധശാന്തിക്കായി ഈ പരിഹാരങ്ങൾ ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങൾക്ക് ബുധന്റെ ശുഭകരമായ ഫലങ്ങൾ ലഭിക്കുകയും ദോഷകരമായ ഫലങ്ങൾ ഒഴിവാകുകയും ചെയ്യും.
ബുധൻ ഗ്രഹ ശാന്തിക്കായി വസ്ത്രധാരണവും ജീവിതശൈലിയും പാലിക്കുക
പച്ച നിറത്തിലോ വസ്ത്രങ്ങൾ ധരിക്കുക.
സഹോദരി, മകൾ, ചെറിയ പെൺകുട്ടികൾ ഇവരെ ബഹുമാനിക്കുക.
നിങ്ങളുടെ സഹോദരിക്ക് സമ്മാനങ്ങൾ നല്കുക.
ബിസിനസ്സിൽ സത്യസന്ധത പാലിക്കുക.
സവിശേഷത : ബുധൻ ഗ്രഹത്തിനായി രാവിലെ ചെയ്യേണ്ട പ്രതിവിധി
ഭഗവാൻ വിഷ്ണുവിനെ പൂജിക്കുക.
ഭഗവാൻ ബുധനെ പൂജിക്കുക.
ശ്രീ വിഷ്ണുസഹ്രനാമ സ്തോത്രം ചൊല്ലുക.
ബുധൻ ഗ്രഹത്തിനായുള്ള വ്രതം
കച്ചവടത്തിൽ സാമ്പത്തിക ലാഭം നേടുന്നതിനും കുടുംബത്തിലെ പ്രശ്‌നങ്ങൾ മാറുന്നതിനും ബുധനാഴ്ച ഉപവാസം ഇരിക്കുക.
ബുധൻ ഗ്രഹ ശാന്തിക്കായി ദാനം ചെയ്യുക
ബുധ ഗ്രഹ ശാന്തിക്കായി ബുധനാഴ്ച ബുധനുമായി ബന്ധപ്പെട്ട സാധനങ്ങൾ ബുധ ഹോര സമയത്ത് അല്ലെങ്കിൽ ബുധ നക്ഷത്രത്തിൽ (ആയില്യം, തൃക്കേട്ട, രേവതി) രാവിലെ അല്ലെങ്കിൽ വൈകുന്നേരം ദാനം ചെയ്യണം.
ദാനം ചെയ്യേണ്ട വസ്തുക്കൾ - പച്ച പുല്ല്, മുഴുവൻ പയർ, ചീര, വെങ്കല പാത്രങ്ങൾ, നീല നിറത്തിലുള്ള പൂക്കൾ, പച്ച, നീല വസ്ത്രങ്ങൾ, ആനപല്ല് കൊണ്ട് ഉണ്ടാക്കിയ സാധങ്ങൾ തുടങ്ങിയവ ദാനം ചെയ്യുക.
ബുധൻ ഗ്രഹത്തിനായി ധരിക്കേണ്ട രത്നം
ബുധൻ ഗ്രഹത്തിന്റെ ശാന്തിക്കായി ജ്യോതിഷപ്രകാരം മരതകം ധരിക്കുക. മിഥുനം, കന്നി രാശിക്കാർക്ക് മരതകം രത്നം ധരിക്കുന്നത് വഴി അനുകൂലമായ ഫലങ്ങൾ ലഭ്യമാകും.
ശ്രീ ബുധൻ യന്ത്രം
ബുധ യന്ത്രം ബുധനക്ഷത്രത്തിൽ അല്ലെങ്കിൽ ബുധ ഹോറ സമയത്ത് ബുധനാഴ്ച സ്ഥാപിക്കുന്നത് അനുകൂലമായ ഫലങ്ങൾ പ്രധാനം ചെയ്യും.
ബുധൻ ഗ്രഹത്തിനായി ധരിക്കാനുള്ള വേര്
ബുധന്റെ ദോഷഫലനിവാരണത്തിനായി സമുദ്ര പച്ചയുടെ വേര് ധരിക്കുക. ബുധനക്ഷത്രത്തിൽ അല്ലെങ്കിൽ ബുധ ഹോറ സമയത്ത് ബുധനാഴ്ച ധരിക്കുക.
ബുധൻ ഗ്രഹവുമായി ബന്ധപ്പെട്ട് ധരിക്കുന്നതിനുള്ള രുദ്രാക്ഷം
ബുധൻ ഗ്രഹവുമായി ബന്ധപ്പെട്ട് 4 മുഖി രുദ്രക്ഷം / 10 മുഖി രുദ്രക്ഷം എന്നിവ ധരിക്കുക.
10 മുഖി രുദ്രക്ഷം ധരിക്കുമ്പോൾ ജപിക്കേണ്ട മന്ത്രം :
ഓം ഹ്രീം നമഃ। ॐ ह्रीं नमः।
ഓം ശ്രീം ഹ്രീം ക്ലീം ഗ്രീം।। ॐ श्रीं ह्रीं क्लीं ग्रीं।।
ബുധൻ മന്ത്രം
ബുധന്റെ ശുഭകരമായ ഫലം ലഭിക്കുന്നതിന് ബുധ ബീജ മന്ത്രം ചൊല്ലുക. - ॐ ब्रां ब्रीं ब्रौं सः बुधाय नमः! ഓം ബ്രാം ബ്രീം ബ്രൌം സഃ ബുധായ നമഃ!
സാധാരണയായി ബുധൻ മന്ത്രം 9000 തവണ ചൊല്ലണം. എന്നിരുന്നാലും, ദേശകാലപത്ര സിദ്ധാന്തമനുസരിച്ച്, കലിയുഗിൽ ഈ മന്ത്രം 36000 തവണ ചൊല്ലേണ്ടതാണ്.
ബുധന്റെ പ്രീതിക്കായി നിങ്ങൾക്ക് ഈ മന്ത്രവും ചൊല്ലാവുന്നതാണ് - ॐ बुं बुधाय नमः ഓം ബും ബുധായ നമഃ अथवा ॐ ऐं श्रीं श्रीं बुधाय नमः! ഓം ഐം ശ്രീം ശ്രീം ബുധായ നമഃ!
ബുധ ഗ്രഹത്തിന്റെ ശാന്തിക്കായുള്ള പരിഹാര മാർഗ്ഗങ്ങൾ പാലിക്കുന്നത് വഴി, നിങ്ങൾക്ക് ബുധ ഗ്രഹത്തിന്റെ ശുഭ ഫലങ്ങൾ ലഭിക്കുന്നതാണ്. ബുധന്റെ പ്രീതിയോടെനിങ്ങളുടെ ആശയവിനിമയ ശൈലി മെച്ചപ്പെടും. ഈ ലേഖനത്തിൽ സൂചിപ്പിച്ചിരിക്കുന്ന പരിഹാര മാർഗ്ഗങ്ങൾ വേദ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ബുധൻ ഗ്രഹത്തിന്റെ ദോഷ പരിഹാരത്തിനൊപ്പം അവ ചെയ്യുന്ന രീതിയെക്കുറിച്ചും മനസ്സിലാക്കി ഈ ഗ്രഹത്തിന്റെ ശാന്തി മന്ത്രം ചൊല്ലുകയും അനുബന്ധ രുദ്രാക്ഷം, രത്‌നം, വേര് എന്നിവ ധരിക്കുകയും ചെയ്യേണ്ടതാണ്.
ജ്യോതിഷപ്രകാരം ബുധന്‍ ഒരു നിഷ്പക്ഷ ഗ്രഹമാണ്, ഇത് മറ്റ് ഗ്രഹങ്ങളോട് ചേർന്ന് അതിന്റെ ഫലം നൽകുന്നു. വേദഗ്രന്ഥങ്ങളിൽ ബുധൻ ഗ്രഹം ഭഗവാൻ വിഷ്ണുവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഈ ഗ്രഹ ശാന്തിക്കായി ഭഗവാൻ വിഷ്ണുവിന്റെയും അനുഗ്രഹം ആവശ്യമാണ്. ബുധന്റെ നിറം പച്ചയാണ്, അതിനാൽ പച്ച വസ്ത്രങ്ങൾ ധരിക്കുകയോ അതുമായി ബന്ധപ്പെട്ട സാധനങ്ങൾ ദാനം ചെയ്യുകയോ ചെയ്യുക.
ബുധ ഗ്രഹ ശാന്തിയുമായി ബന്ധപ്പെട്ട ഈ ലേഖനം നിങ്ങൾക്ക് പ്രയോജനകരമായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
AstroSage TVSubscribe
- Mercury & Saturn Retrograde 2025 – Start Of Golden Period For 3 Zodiac Signs!
- Ketu Transit In Leo: A Time For Awakening & Ego Release!
- Mercury Transit In Gemini – Twisted Turn Of Faith For These Zodiac Signs!
- Vrishabha Sankranti 2025: Date, Time, & More!
- Jupiter Transit In Gemini, These Zodiac Could Get Into Huge Troubles
- Saturn Transit 2025: Cosmic Shift Of Shani & The Ripple Effect On Your Destiny!
- Shani Sade Sati: Which Phase Really Tests You The Most?
- Dual Transit Of Mercury In June: A Beginning Of The Golden Period
- Sun Transit In Taurus: Gains & Challenges For All 12 Zodiac Signs!
- Multiple Transits This Week: Major Planetary Movements Blessing 3 Zodiacs
- केतु का सिंह राशि में गोचर: राशि सहित देश-दुनिया पर देखने को मिलेगा इसका प्रभाव
- बुध का मिथुन राशि में गोचर इन राशि वालों पर पड़ेगा भारी, गुरु के सान्निध्य से मिल सकती है राहत!
- वृषभ संक्रांति पर इन उपायों से मिल सकता है प्रमोशन, डबल होगी सैलरी!
- देवताओं के गुरु करेंगे अपने शत्रु की राशि में प्रवेश, इन 3 राशियों पर टूट सकता है मुसीबत का पहाड़!
- सूर्य का वृषभ राशि में गोचर इन 5 राशियों के लिए रहेगा बेहद शुभ, धन लाभ और वेतन वृद्धि के बनेंगे योग!
- ज्येष्ठ मास में मनाए जाएंगे निर्जला एकादशी, गंगा दशहरा जैसे बड़े त्योहार, जानें दान-स्नान का महत्व!
- राहु के कुंभ राशि में गोचर करने से खुल जाएगा इन राशियों का भाग्य, देखें शेयर मार्केट का हाल
- गुरु, राहु-केतु जैसे बड़े ग्रह करेंगे इस सप्ताह राशि परिवर्तन, शुभ-अशुभ कैसे देंगे आपको परिणाम? जानें
- बुद्ध पूर्णिमा पर इन शुभ योगों में करें भगवान बुद्ध की पूजा, करियर-व्यापार से हर समस्या होगी दूर!
- इस मदर्स डे 2025 पर अपनी मां को राशि अनुसार दें तोहफा, खुश हो जाएगा उनका दिल
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025